മുട്ടയുടെ കൂടെ കുരുമുളക് ചേർത്ത് കഴിച്ചാൽ…

വളരെയധികം പ്രോട്ടീനുകളുടെ കലവറയാണ് മുട്ട.. പ്രോട്ടീൻ സമ്പുഷ്ടമാണെന്നതു മുട്ടയെ പോഷകപ്രധാനമാക്കുന്ന ഘടകമാണ്. 100 ഗ്രാമിൽ ഏതാണ്ട് 12 ഗ്രാം പ്രോട്ടീനുണ്ട്. പാകം ചെയ്യാന്‍ ഏറ്റവും എളുപ്പമുള്ള വിഭവങ്ങളിലൊന്നാണ് മുട്ട. മുട്ട പൊരിക്കാനും ബുള്‍സൈയും ഓംലറ്റും തയാറാക്കാനും പുഴുങ്ങാനും വലിയ സമയമോ, സൗകര്യങ്ങളോ ആവശ്യമില്ല. പല വിഭവങ്ങളോടൊപ്പം ചേര്‍ക്കാനും മുട്ട വേണം.

പുഴുങ്ങിയ മുട്ട ആരോഗ്യ ഗുണങ്ങള്‍ അല്‍പം പോലും നഷ്ടപ്പെടാതെ നമ്മുടെ ശരീരത്തിനു ഗുണകരമാകുകയാണ് ചെയ്യുന്നത്.പുഴുങ്ങിയ മുട്ട എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത് വാട്ടിയ മുട്ടയല്ല, ഹാര്‍ഡ് ബോയില്‍ഡ് എഗ് അതായത് നല്ലപോലെ മുഴുങ്ങി മുട്ടയുടെ മഞ്ഞയും വെള്ളയും നല്ലപോലെ ഉറച്ച മുട്ടയാണ്.

ആഴ്ചയില്‍ 3 പുഴുങ്ങിയ മുട്ടയെങ്കിലും കഴിയ്ക്കാം. ഇത് ശീലമാക്കുന്നതു കൊണ്ട്, അതായത് ആഴ്ചയില്‍ 3-4 മുട്ട കഴിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് ലഭിയ്ക്കുന്ന ഗുണങ്ങള്‍ പല വിധമാണ്. മുട്ടയുടെ കൂടെ കുരുമുളക് ചേർത്ത് കഴിച്ചാൽ അതിലേറെ ഗുണമാണ് ഉണ്ടാകുന്നത്.. വീഡിയോ കണ്ടാൽ മുട്ടയുടെ കൂടെ കുരുമുളക് ചേർത്ത് കഴിച്ചാലുള്ള കൂടുതൽ ഗുണങ്ങൾ അറിയാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.