ഒരൊറ്റ പ്ലാവില മതി മുട്ട് വേദന പൂർണമായി മാറാൻ.!? മുട്ട് വേദനയും സന്ധി വേദനയും നിമിഷ നേരം കൊണ്ട് മാറ്റി എടുക്കാം.!! | Muttu Vedhanakk Plavila Malayalam
Muttu Vedhanakk Plavila Malayalam : ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടാകുന്ന വേദന മഞ്ഞു കാലത്ത് മിക്കവർക്കും ഒരു വലിയ പ്രശ്നമാണ്. ഇതിനായി എത്ര വേദനസംഹാരികൾ കഴിച്ചാലും ചിലപ്പോൾ ഉദ്ദേശിച്ച ഫലം ലഭിക്കില്ല. ശരീരവേദനകൾക്ക് പരിഹാരമായി വീട്ടിൽ പ്ലാവില ഉപയോഗിച്ച് എങ്ങനെ ദേഹവേദന അകറ്റാം എന്ന് നോക്കാം.
ഇതിന് ചെറുതായി പഴുത്തതോ പൂർണ്ണമായും പഴുത്തതോ ആയ പ്ലാവില ആവശ്യമാണ്. പഴുത്ത പ്ലാവില ലഭ്യമല്ലാത്തപ്പോൾ മാത്രമേ പച്ച ഇലകൾ ഉപയോഗിക്കാൻ കഴിയൂ. പാൻ അടുപ്പിൽ വെച്ച ശേഷം ചൂടാകുമ്പോൾ പ്ലാവില അതിലേക്ക് ഇടുക. മുകളിൽ ഒന്നോ രണ്ടോ തുള്ളി ക്ഷീരഫലം ഒഴിക്കുക. ക്ഷീരഫലം ആയുർവേദ കടകളിൽ ലഭ്യമാണ്. വാങ്ങുമ്പോൾ 101 വട്ടം ചെയ്ത ക്ഷീരഫലം നോക്കി തിരഞ്ഞെടുക്കുന്നത് മൂല്യവത്താണ്.
ഇല ചൂടാകുമ്പോൾ, നിങ്ങൾക്ക് അത് എടുത്ത് വേദനയുള്ള ഭാഗത്ത് അൽപനേരം അമർത്താം. തൽഫലമായി, വേദന കുറയുന്നതായി നിങ്ങൾ കാണാം. ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, ഷീരഫലം കട്ടിയുള്ളതാണ്. അതിനാൽ ഇത് ലൂസ് ആക്കാനായി ഗ്ലാസിൽ കുറച്ച് ചൂടു വെള്ളം ഒഴിച്ച് അതിൽ ഈ ഷീരഫലം കുറച്ചു നേരം ഇറക്കി വെക്കാം. കൂടാതെ പാനിൽ ഇലകൾ ചൂടാക്കുമ്പോൾ അവ അമിതമായി ചൂടാകാതിരിക്കാൻ ശ്രദ്ധിക്കുക. ഇതുപോലെ ശരീരത്തിലെ എല്ലാ വേദനാജനകമായ ഭാഗങ്ങളിലും പ്ലാവില പ്രയോഗിക്കാവുന്നതാണ്.
മഞ്ഞുകാലത്ത് ഉണ്ടാകുന്ന സൈനസൈറ്റിസിനും ഇത്തരത്തിൽ പ്ലാവില ചെയ്ത് ആവി പിടിക്കാം. അതുപോലെ, കൈകളിലും തോളിലും വേദനയുള്ളവർ ഈ ഭാഗങ്ങളിൽ പ്ലാവില ചൂടാക്കി വെക്കാവുന്നതാണ്. എത്ര കഠിനമായ വേദനക്കും പ്ലാവില കൊണ്ട് ആശ്വാസം ലഭിക്കും. കൂടുതൽ അറിയണമെങ്കിൽ വീഡിയോ കാണാം. Video Credit : PRS Kitchen