മുട്ടുവേദന ചെടിയെ അറിയാമോ..? നിങ്ങളുടെ നാട്ടിൽ ഈ ചെടിയെ വിളിക്കുന്ന പേരെന്ത്..?

പുതുമഴയ്ക്കു ശേഷം പറമ്പുകളിലൊക്കെ തകരയ്ക്കൊപ്പം താനേ മുളക്കുന്ന ഒരു കൊച്ചു ചെടി..വേള, നായ്ക്കടുക്,കാട്ടുകടുക് എന്നുമൊക്കെ പേരുകളുണ്ട്. വൈൽഡ് മസ്റ്റേഡ് (Wild Mustard) എന്ന ആംഗലേയ നാമവും ക്ലിയോം വിസ്കോസ (Cleome Viscosa) എന്ന ശാസ്ത്രനാമവുമുള്ള കാട്ടുകടുക് സാധാരണ കടുകിനു പകരം ഭക്ഷണമായും, കായും വേരും ഇലകളും ആയുർവ്വേദ ഔഷധമായും ഉപയോഗിക്കുന്നു.

മഴ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ വഴിയരികിൽ മുളച്ചു പൊങ്ങുന്ന ഈ സസ്യം വളരെയധികം ഔഷധമൂല്യമുള്ള അതും നല്ല ഒരു ഒരു ജൈവവളവും ആണ്. നല്ല ഒരു വേദനസംഹാരിയായ ഈ സസ്യം നമ്മുടെ നാടിൻറെ വിവിധ ഭാഗങ്ങളിലായി കാണപ്പെടുന്നു. നല്ല കൈയ്പ്പുരുചിയുള്ള ഈ ചെടി ഒരു കീടനാശിനിയും പച്ചിലവളവുമാണ്….മണ്ണിലെ കീടങ്ങളെ നിയന്ത്രിക്കുന്നു.

ചില പ്രത്യേക ചിത്രശലഭങ്ങൾ അവൾ ഇതിൽ വന്നിരിക്കുന്ന അതിനാൽ ചിത്രശലഭ ചെടി എന്നും പറയാറുണ്ട്. പാർക്കുകളിൽ ചിത്രശലഭങ്ങൾ കൂട്ടമായി വരുന്നതിനായി ഈ ചെടികൾ നട്ടു പിടിപ്പിക്കാറുണ്ട്. ഈ ചെടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി common beebee ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.