Nonstick പാത്രത്തിന്റെ coating പോയാൽ ഇനി ഇങ്ങനെ ചെയ്ത് ഉപയോഗിക്കൂ…

Nonstick പാത്രത്തിന്റെ coating പോയാൽ ഇനി ഇങ്ങനെ ചെയ്ത് ഉപയോഗിക്കൂ… എല്ലാ വീട്ടിലും നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതാണ് കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം അതിൻറെ കോട്ടിംഗ് എല്ലാം നഷ്ടപ്പെട്ടു പോകുന്നത് സാദാരണയായി കണ്ടുവരുന്ന ഒരു പ്രതിഭാസമാണ്.

അങ്ങനെ പോയ പാത്രങ്ങൾ നമ്മൾ പിന്നീട് ഉപയോഗിക്കാതെ മാറ്റിവയ്ക്കുകയാണ് ചെയ്യാറ്. ഇനി ആ പാത്രം എങ്ങനെ ഉപയോഗപ്പെടുത്താം എന്നാണ് നമ്മൾ ഇവിടെ പറയുന്നത്. വളരെ കാശുകൊടുത്തു വാങ്ങിയ നോൺസ്റ്റിക് പാത്രം ആയാലും കുറച്ചുനാളത്തേക്ക് ഉപയോഗത്തിനുശേഷം അതിൻറെ കോട്ടിംഗ് എല്ലാം അടർന്നുപോയി ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആവും.

ഇങ്ങനെ കോട്ടിംഗ് അടർന്നുപോയ പാത്രത്തിൽ വീണ്ടും വീണ്ടും കുക്ക് ചെയ്യുമ്പോൾ അതിൻറെ കോട്ടിംഗ് എല്ലാം ഭക്ഷണം വഴി നമ്മുടെ ശരീരത്തിലേക്ക് പ്രവേശിക്കാൻ ചാൻസുണ്ട്. ഇത് നമ്മുടെ ശരീരത്തിന് വളരെ ദോഷകരമാണ്. അതുകൊണ്ടുതന്നെ പലരും ഈ പാത്രം ഉപേക്ഷിക്കുകയാണ് ചെയ്യാറ്. ഇനി അത് വേണ്ട. നമുക്ക് എങ്ങനെ ഈ പത്രങ്ങൾ വീണ്ടും യൂസ് ചെയ്യാം എന്ന് നോക്കാം…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. info tricks

Comments are closed.