സിമ്പിൾ But സൂപ്പർ / ഓറഞ്ച് ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ

ഓറഞ്ച് എല്ലാവര്ക്കും കഴിക്കാൻ ഇഷ്ട്ടമുള്ള ഒരു ഫ്രൂട്ട് ആണ്. ഓറഞ്ച് കൊണ്ട് രുചികരമായ ഒരു സിമ്പിൾ ഡ്രിങ്ക് റെസിപ്പി ആണ് നമ്മുടെ ഇന്നത്തെ വീഡിയോ. വിരുന്നുകാരെ സൽക്കരിക്കുമ്പോൾ ഇനി ഇങ്ങനെ തയ്യാറാക്കി കൊടുത്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപെടും. ഇതുവരെ ചെയ്തു നോക്കാത്തവർക്ക് ഈ റെസിപ്പി ഷെയർ ചെയ്യുന്നു.

എപ്പോഴും നമ്മൾ ഉണ്ടാക്കുന്ന ഓറഞ്ച് ജ്യൂസിൽ നിന്നും വ്യത്യസ്തമായി നല്ല രുചിയോടെ കഴിക്കാൻ പറ്റിയ ഡ്രിങ്ക്. ഓറഞ്ച് അല്ലെങ്കിൽ മൂസമ്പി ഇതിനായി ഉപയോഗിക്കാം. ഏത് നന്നായി പിഴിഞ്ഞെടുത്ത് നീരെടുക്കുക.. ശേഷം ആവശ്യത്തിന് വെള്ളം ചേർക്കുക. ഇതിലേക്ക് ഒരു ചെറുനാരങ്ങാ നീര് ആവശ്യത്തിന് ചേർക്കുക.. പഞ്ചസാരയും ആവശ്യാനുസരണം ചേർത്ത് ഇളക്കുക. ഇതിലേക്ക് കുതിർത്തുവെച്ച കസ് കസ് ചേർക്കാം.


തയ്യാറാക്കുന്നത് എങ്ങനെയെന്നു വിശദമായി താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.‌ കണ്ടശേഷം നിങ്ങളും ഇതേപോലെ ഉണ്ടാക്കി നോക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fadwas Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.