അടുക്കളയിലെയും വീട്ടിലെയും പല്ലിശല്യം ഇതോടെ ഇല്ലാതാകും…!
പല്ലിയെയും പാറ്റയെയും വിട്ടിൽ നിന്ന് ഓടിക്കാൻ ഉഗ്രൻ മാർഗം…! അതും ചെലവൊന്നും ഇല്ലാതെ…! പല്ലി, പാറ്റ ഇവരോടിനി ബൈ ബൈ പറയാം… വീട്ടില്‍ നമ്മൾ ക്ഷണിക്കാതെ എത്തുന്ന ഈ അതിഥികള്‍ പലപ്പോളും നമുക്ക് ഒരു തലവേദനയായി മാറാറുണ്ട്… സഹികെട്ട് പല കീടനാശിനിയും നമ്മൾ പ്രയോഗിച്ച് പരാജയപ്പെട്ടിട്ടുമുണ്ട്… ഇനി പരാജയപെടണ്ട…
ഇവയെ എന്നെന്നേക്കുമായി ഓടിക്കാനുള്ള ഒരു വിദ്യ ഇതാ… വീട്ടില്‍ തന്നെ നമുക്കിത് വളരെ എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ പറ്റുന്നതാണ്. ഒരു ചെറിയ സ്പ്രേ ചെയ്യുന്ന കുപ്പി ഉണ്ടെങ്കില്‍ വളരെ ഈസി ആയി നമുക്ക് ഇവയുടെ അടുത്ത് പ്രയോഗിക്കാനും കഴിയും…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Naadu S World
Comments are closed.