കൂടുതൽ ദിവസം എടുത്തു വെക്കുമ്പോൾ പഴം കറുത്തു പോകാതിരിക്കാൻ ഒരു കൊച്ചു സൂത്രം

എല്ലാവരും ഏത്തപ്പഴം ഇഷ്ടമുള്ളവരാണ്. വളരെ ഹെല്ത്തിയുമാണ് ഇത്.. ആയതിനാൽ തന്നെ ഏത്തപ്പഴം കൂടുതൽ വാങ്ങി വെക്കുന്ന വീടുകൾ ഉണ്ട്.. പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ.. ഇവാ കൂടുതൽ വാങ്ങി വെച്ചാൽ സൂക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഏറെയാണ്.. ഏറെ നാൾ ഇരുന്നാൽ ഈ പഴമെല്ലാം കറുത്ത നിറം കേറി ചീയാൻ തുടങ്ങും..

ഇങ്ങനെ കറുത്ത നിറം വന്നാൽ പിന്നെ കുട്ടികൾ ആരും ഇത് കഴിക്കാൻ താല്പര്യം കാണിക്കില്ല.. കുട്ടികൾ മാത്രമല്ല മുതിർന്നവർ പോലും വേണ്ട എന്നേ പറയൂ.. പിന്നെ ഈ പഴം കൊണ്ട് ചിലർ എന്തെങ്കിലും സ്നാക്ക്സ് പോലുള്ളവ അല്ലെങ്കിൽ ചിലപ്പോൾ കളയുക ആണ് പതിവ്..

ആയതിനാൽ കൂടുതൽ ദിവസം എടുത്തു വെക്കുമ്പോൾ പഴം കറുത്തു പോകാതിരിക്കാൻ ഒരു കൊച്ചു സൂത്രം പരിചയപ്പെടുത്തുകയാണ് ഈ വീഡിയോയിലൂടെ.. ഇനി പഴം കറുക്കാതെ തന്നെ കുറച്ചധികം നാൾ സൂക്ഷിക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S WORLD ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.