ഈ സമയത്ത് ഉരുളൻ കിഴങ്ങ് കൃഷി ചെയ്താൽ കുട്ട നിറയെ വിളവെടുക്കാം

ഉരുളൻ കിഴങ്ങ് എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കിഴങ്ങാണ്.. മണ്ണിനടിയില്‍ വളരുന്ന ഒരു ഭക്ഷ്യയോഗ്യമായ കിഴങ്ങാണ് ഉരുളക്കിഴങ്ങ്… ആരോഗ്യ സമൃദ്ധമായ ഒന്നാണ് ഉരുളൻ കിഴാണ് എന്നുണ്ട് എങ്കിലും തമിഴ്നാട്ടിലും മറ്റും ഇത് കൃഷി ചെയ്യുമ്പോൾ വളരെയധികം വിഷം അടിക്കുകയും രാസവളം ചേർക്കുകയും ഒക്കെ ചെയ്യുന്നുണ്ട്.. ഇത്തരത്തിലുള്ള പച്ചക്കറികൾ കടയിൽ നിന്നും വാങ്ങി സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതിന്റെ അതൊരു വിപത്തതായിത്തന്നെ മാറും..

കടയിൽ നിന്നും വാങ്ങിയ ഒരു ഉരുളൻ കിഴങ്ങു അൽപ്പം സമയം എടുത്തു കൃഷി ചെയ്യുക ആണ് എങ്കിൽ ഒരു ഉരുളകിഴങ്ങ് കൊണ്ടു ഒരു കുട്ട നിറയെ വിളവെടുക്കാം.. നിലത്തു വാരം കോരി തടമെടുത്തു അതിൽ ആണ് ഉരുളക്കിഴങ്ങു നടുന്ന രീതി എന്നാൽ സ്ഥലപരിമിതി ഉള്ളവർക്ക് ചാക്കിലോ ഗ്രോബാഗിലോ നടാം.

മണ്ണ്, ചകിരിച്ചോര്‍, ഉണങ്ങിയ കരിയില, ചാണകപൊടി, എല്ല് പൊടി എന്നിവചേർത്തു ഗ്രോബാഗ് നിറയ്ക്കുക . നിലത്താണെങ്കിൽ ചാണകവും വേപ്പിന്‍പിണ്ണാക്കു തടത്തിൽ ചേര്‍ത്ത് ഇതിൽ മുളഭാഗം മുകളില്‍ വരുംവിധമാണ് നടേണ്ടത്. വീട്ടുവളപ്പിൽ ഉരുളക്കിഴങ്ങ് എങ്ങനെ നടണം, എന്നതിനെക്കുറിച്ചാണ് ഇന്നത്തെ വിഡിയോയിൽ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.