കുക്കർ ഉപയോഗിക്കുന്ന എല്ലാ വീട്ടമ്മമാരും ഈ ടിപ്പ് അറിഞ്ഞിരിക്കണം

എല്ലാവരും കുക്കർ ഉപയോഗിക്കുന്നവരാണ്. പാചകം വേഗത്തിലാക്കാന്‍ കുക്കര്‍ തന്നെയാണ് ഏറ്റവും മികച്ചത്. അടുക്കളയിൽ പ്രഷർ കുക്കർ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. എന്നാല്‍ അശ്രദ്ധമായി ഉപയോഗിച്ചാല്‍ അതുപോലെ തന്നെ അപകടകാരിയുമാണ് കുക്കര്‍.

ഓരോ തവണയും കുക്കര്‍ ഉപയോഗിച്ചതിന് ശേഷവും വൃത്തിയാക്കി വെയ്ക്കാന്‍ ശ്രദ്ധിക്കണം. പ്രഷര്‍ കുക്കറിനകത്തെ വാഷര്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ആവി മുഴുവനും പോകാതെ കുക്കറിന്റെ അടപ്പ് തുറക്കരുത്. പെട്ടെന്ന് കുക്കര്‍ തുറക്കേണ്ടി വന്നാല്‍ പച്ചവെള്ളത്തില്‍ ഇറക്കി വച്ചിട്ടു തുറക്കുക. അല്ലെങ്കില്‍ പച്ചവെള്ളം കുക്കറിന് മുകളിലേക്ക് ഒഴിക്കുക

കുക്കറിന്റെ ഹാൻഡിൽ സ്ക്രൂ ലൂസ് ആകുന്നത് സാധാരണയാണ്. അത് എത്ര ടൈറ്റ് ആക്കിയാലും പിന്നെയും സ്ക്രൂ ലൂസ് ആയി വരും.. ഇങ്ങനെ വരുന്ന സാഹചര്യത്തിൽ ഒരു സിമ്പിൾ ട്രിക്ക് ചെയ്തു നോക്കൂ.. പിന്നെ ഇങ്ങനെ ഒരു പ്രശനം ഉണ്ടാകില്ല

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother TipsVerified ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.