😱ഇതൊരു അടാര്‍ ഐറ്റം തന്നെ 👌🏻😋 ഇപ്പോഴത്തെ Trend ആയ Pull Me Up കേക്ക് ഉണ്ടാക്കി നോക്കൂ 😋😋 അടിപൊളിയാണേ 👌🏻👌🏻

ഇപ്പോഴത്തെ Trend ആയ Pull Me Up കേക്ക് ഇന്ന് നമുക്ക് ഉണ്ടാക്കി നോക്കിയാലോ. നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ചെയ്തുനോക്കൂ.. ഇത് കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ള എല്ലാവർക്കും വളരെയധികം ഇഷ്ടമാകും.

തയ്യാറാക്കുന്നവിധം :-

2മുട്ട, വാനില എസ്സെൻസ്, ഉപ്പ്, പഞ്ചസാര, ഓയില് ചേർത്ത് നല്ലോണം ബീറ്റ് ചെയ്‌യുക. മൈദ, ബേക്കിങ് പൌഡർ, ബേക്കിംഗ് സോഡാ ചേർത്ത് മിക്സ്‌ ചെയ്‌യുക. പിന്നീട് 30 മിനിറ്റ് ലോ flamel bake ചെയ്‌യുക.

  • caramel sauce:- ഷുഗർ, ബട്ടർ, ഫ്രെഷ് ക്രീം
  • chocolate sauce:- milk, chocolate

കേക്ക് നട്സ്, sauces, whipping ക്രീം വെച്ച് decorate ചെയ്യാം. കേക്ക് നു കളർ കിട്ടാന് വേണ്ടി ബീറ്റ്റൂട്ട് പുരി ചേർത്തിട്ടുണ്ട് / മിൽക്ക് or warm വാട്ടർ യൂസ് ചെയ്യാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Minu’s kitchen

Comments are closed.