വീട് തേക്കുന്നത് ലാഭകരമാക്കാം – പൂട്ടി ഇടേണ്ട, വൈറ്റ് സിമന്റ് അടിക്കേണ്ട

എല്ലാവരുടെയും ഒരു സ്വപ്നമാണ് സ്വന്തമായി ഒരു വീട് എന്നത്.. വീട് പണിയുക എന്നത് വലിയൊരു കടമ്പ തന്നെയാണ്.. കയ്യിൽ രൂപ ഉണ്ടെങ്കിൽ മാത്രമേ ഒരു വീടിന്റെ പണി മുഴുവനായും തീർക്കാൻ കഴിയൂ.. ഒരു സാധാരണക്കാരന് അത് കുറച്ച പ്രയാസമേറിയ കാര്യമാണ്..

കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ അനാവശ്യ പൈസ ചിലവാകുന്നത് ഒഴിവാക്കാം അത് നമ്മൾ തറ പണിയുന്നത് തൊട്ട് വളരെയധികം ശ്രദ്ധിച്ചാൽ ഒരുപാട് പൈസ പോകുന്നത് ഒഴിവാക്കാൻ സാധിക്കും. ഇപ്പോൾ വന്നിരിക്കുന്ന ഈ ജിപ്സം പ്ലാസ്റ്ററിങ് വന്നതിനാൽ ഒരു പാട് ആളുകൾ വീട് പണിക്ക് ജിപ്സം മെറ്റീരിയൽ ഉപയോഗിക്കുന്നുണ്ട് ഇത് സിമന്റ് പ്ലാസ്റ്ററിങ്ങിനെക്കാൾ ചിലവ് കുറവാണ് കൂടാതെ നല്ല ഉറപ്പും സിമന്റിനേക്കാൾ ചൂടും വളരെയധികം കുറവാണ്.

ഇത് വളരെ എളുപ്പം നിങ്ങൾക്ക് ചെയ്യാവുന്ന ഒരു മാർഗം ആണ്. പുട്ടിയോ വൈറ്റ് സിമന്റ് എന്നിവ ഉപയോഗിക്കേണ്ട ആവിശ്യം ഇല്ല. വളരെ ലാഭകരമായി നിങ്ങൾക്ക് ഇത് ചെയ്യുവാൻ കഴിയും. വീട് തേക്കുന്നത് ലാഭകരമാക്കാം – പൂട്ടി ഇടേണ്ട, വൈറ്റ് സിമന്റ് അടിക്കേണ്ട.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ebadu Rahman Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.