രാത്രിയാത്രയില്‍ ഓപ്പോസിറ്റ് വരുന്ന വണ്ടിയുടെ വെളിച്ചം നിങ്ങളുടെ യാത്രയെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?

രാത്രി യാത്രയിലെ ഏറ്റവും വലിയ ബുദ്ധിമുട്ട് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ വെളിച്ചമാണ്.. ഇത് എതിർ വശത്തു നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കാഴ്ച മറക്കുകയും ചിലപ്പോഴൊക്കെ അപകടത്തിൽ പെടുന്നതിനും കാരണമാകുന്നു.

ഇതുമൂലം ചില ആളുകൾക്ക് രാത്രി വാഹനമോടിക്കാൻ ഭയവും അസ്വസ്ഥതയും ഉണ്ടാകാം. അതിനാൽ അത്തരം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു കാര്യമാണ് എന്ന് നിങ്ങൾക്കായി പറഞ്ഞുതരുന്നത്, എതിർദിശയിൽ നിന്ന് വരുന്ന വാഹനത്തിൻറെ വെളിച്ചം കുറയ്ക്കുവാനായി ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പ് തന്നെയാണ് ഇത് എന്ന് പറയാം.

രാത്രി യാത്രകളിൽ എതിർദിശയിൽ നിന്നും വരുന്ന വാഹനങ്ങളുടെ വെളിച്ചം ഒഴിവാക്കാനായി ഈ ഒരു കാര്യം ചെയ്യാം, ഇത് നിങ്ങൾക്ക് ഉപകാരപ്രദമായിരിക്കും. വീഡിയോ കണ്ടു നോക്കൂ

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ebadu Rahman Tech ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.