മിക്സിയിൽ പഞ്ഞി പോലെ റവ കേക്ക്

നമ്മൾ മലയാളികൾ പൊതുവെ ഭക്ഷണത്തോട് വളരെ അധികം താല്പര്യം ഉള്ളവരാണ്.അത് കേക്ക് പോലെ രുചിയേറിയതാണെങ്കിൽ പിന്നെ പറയാൻ ഇല്ല.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന ഒരു കേക്കിതാ.ബീറ്ററും ഓവനും ഇല്ലാതെ മിക്സിയിൽ പഞ്ഞി പോലൊരു റവ കേക്ക് നിങ്ങൾക്കും തയ്യാറാക്കാം.

ചുരുങ്ങിയ ചേരുവകൾ ഉൾപ്പെടുത്തി വളരെ വേഗത്തിൽ രുചിയേറിയ കേക്ക് ഉണ്ടാക്കാം.മൈദയും ഗോതമ്പും ഉപയോഗിക്കാതെ തികച്ചും വ്യത്യസ്തമായ രീതിയിൽ ആർക്കും ഉണ്ടാക്കാൻ സാധിക്കുന്ന വളരെ സോഫ്റ്റ് ആയ ഒരു കേക്കാണിത്.

ഇത്രയും രുചിയേറിയ കേക്ക് എങ്ങനെ ഉണ്ടാക്കാം എന്ന് അറിയണ്ടേ…താഴെ കാണുന്ന വീഡിയോ കണ്ടു നോക്കൂ.ഇഷ്ട്ടപ്പെട്ടാൽ ഷെയർ ചെയ്യൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Bincy’s KitchenBincy’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.