റേഷൻ അരി 48 രൂപയുടെ അരിയുടെ ചോറ് പലെ ആക്കണോ?!

റേഷനരി എന്ന് കേട്ടാൽ എല്ലാവർക്കും ഒരു നെറ്റി ചുള്ളിക്കൽ ആണ് .എന്നാൽ ഇനി അങ്ങനെ നെറ്റ് ചുളിക്കാൻ വരട്ടെ.എത്ര മണമുള്ള റേഷനരി ആയാലും സാധാ കടയിൽനിന്ന് മേടിക്കുന്ന 48 രൂപ മൂല്യമുള്ള അരിയുടെ സ്വാദോടുകൂടി നമുക്കിനി കഴിക്കാം. എങ്ങനെയെന്നല്ലേ വളരെ സിമ്പിൾ ആയി തന്നെ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പാണിത് ആണിത്.

റേഷൻ അരി വെച്ചു കഴിഞ്ഞാൽ വൈകുന്നേരമാകുമ്പോഴേക്കും കേടാവുന്നത്.അങ്ങനെ പലതരത്തിലുള്ള പ്രശ്നങ്ങൾ നമ്മളെ അലട്ടാറുണ്ട്. ഈയൊരു രീതിയിൽ അരി വയ്ക്കുന്നതിലൂടെ ഏതു റേഷനരിയും വളരെ അധികം നേരം കേടുകൂടാതെ ഇരിക്കുന്നു.എല്ലാവരും ഒരു തവണയെങ്കിലും ഈ രീതി ട്രൈ ചെയ്യണം.

ഇ രീതിയിൽ റേഷൻ അരി ഉപയോഗിച്ചാൽ ഒരു പരിധി വരെ അരിയിലെ വിഷാംശത്തെ കളയുവാനും,ഷുഗർ , കൊളസ്‌ട്രോൾ എന്നിവ ഉള്ളവർക്കും ഇതു ഉപയോഗിക്കുവാൻ സാധിക്കും.ഈ വീഡിയോ തികച്ചും നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ്. എല്ലാവരും ഇത് ഒന്ന് കാണണം. എങ്ങനെയാണ് കൂടുതലറിയാൻ വീഡിയോ കണ്ടു മനസ്സിലാക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. E&E Creations

Comments are closed.