ബാഗിന്റെ Zip കേടായാൽ ഒരു മിനിറ്റിൽ ശെരിയാക്കാം…

ബാഗിന്റെ Zip കേടായാൽ ഒരു മിനിറ്റിൽ ശെരിയാക്കാം… നമ്മുടെ എല്ലാവരുടെയും വീട്ടിലും കാണാം zip കേടായ ബാഗ്. അതുപോലെ തന്നെ zip കേടായ ബ്ലൗസ് മുതലായവ. ഇങ്ങിനെ zip കേടാവുന്നതിലൂടെ നമുക്ക് ബാഗ് അല്ലെങ്കിൽ ജാക്കറ്റ് മുതലായവ കളയേണ്ട അവസ്ഥയാണ് വരുന്നത്.

നമ്മുടെ കുട്ടികളുടെ സ്കൂളിൽ കൊണ്ടുപോകുന്ന ബാഗിന്റെ Zip വളരെ വേഗം കേടാവുന്ന കണ്ടിട്ടുണ്ട്. അതുകൊണ്ട് അമ്മ കുട്ടികളെ ശകാരിക്കുകയും ചെയ്തിട്ടുണ്ട്. വളരെ ഈസിയായി ഒരു പ്ലെയർ ഉപയോഗിച്ച് നമുക്ക് ശരിയാക്കി എടുക്കാം. സിമ്പിൾ ആയിട്ട് നമുക്ക് അത് റിപ്പയർ ചെയ്തെടുക്കാം. അതും വീട്ടിലിരുന്നു കൊണ്ട്.

അതിന് ആവശ്യമായ ടിപ്പ് ആണ് അല്ലെങ്കിൽ എങ്ങനെയാണ് അത് ശരിയാക്കുന്നത് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ കാണാം. അതിന് എന്താ ചെയ്യേണ്ടത് എന്ന് അറിയണ്ടേ…? വരൂ വിഡിയോ കണ്ട വിശദമായി മനസിലാക്കാം… ഇത് തികച്ചും നിങ്ങൾക്ക് ഉപകാരപ്രദമായ ഒരു വീഡിയോ ആയിരിക്കും

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Malus tailoring class in Sharjah

Comments are closed.