ഇങ്ങനെ കമ്പു നട്ടാൽ റോസ് ദിവസവും കുലകുത്തി പൂക്കും വലുപ്പത്തിൽ തന്നെ

റോസാ പൂവിനോട് എല്ലാവര്ക്കും ഒരു പ്രത്യേക താല്പര്യം തന്നെയാണ് അല്ലെ. നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഒരു റോസാ ചെടി തീർച്ചയായും ഉണ്ടാകും. ചില കാര്യങ്ങൾ ശ്രെദ്ധിച്ചാൽ റോസാ ചെടിയിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുവാൻ സാധിക്കും. റോസാ ചെടികൾ വീട്ടിൽ നട്ടുവളർത്തുന്നവരുടെ ഏറ്റവും വലിയ പരാതി ചെടികളിൽ പൂക്കൾ ഉണ്ടാകുന്നില്ല എന്നുള്ളതാണ്.

നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തു വേണം റോസാ ചെടികൾ നട്ടു പിടിപ്പിക്കാൻ. റോസാചെടി പൂച്ചെടിയിലും, നിലത്തും നട്ടുവളർത്താം. എവിടെയാണെങ്കിലും നല്ല സൂര്യപ്രകാശം ആവശ്യമാണ്. ഉണങ്ങിയതും കീട ശല്യമുള്ളതുമായ ശാഖകളെല്ലാം മുറിച്ചു നീക്കി നല്ല നാലഞ്ചു ശാഖകള്‍ മാത്രം നിര്‍ത്തിയാല്‍ മതി. ഇത്തരം ശാഖകള്‍ക്ക് ഒരടിയിലധികം നീളം പാടില്ല.

സാധാരണ റോസാച്ചെടിയെ ബാധിക്കുന്നഏറ്റവും വലിയ പ്രശ്നമാണ് കുമിൾ രോഗം. ഏതെങ്കിലും തരത്തിലുള്ള കുമിൾരോഗം കണ്ടാൽ അസുഖം വന്ന ഇലകളും, തണ്ടും മുറിച്ചുമാറ്റി നശിപ്പിച്ചു കളയുക. അല്ലെങ്കിൽ മറ്റുള്ള റോസ് ചെടിക്കും ഫംഗസ് രോഗം പിടിക്കും. റോസാ ചെടിയിൽ കാണുന്ന പ്രധാനപ്പെട്ട ഒരു കുമിൾ രോഗമാണ് ഇലകളിലെ കറുപ്പ്പൊട്ട്. ഇങ്ങനെ കമ്പു നട്ടാൽ റോസ് ദിവസവും കുലകുത്തി പൂക്കും വലുപ്പത്തിൽ.. എങ്ങനെയെന്ന് വീഡിയോയിലൂടെ വിശദമായി കണ്ടു നോക്കാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 Uചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.