ഉറപ്പായും തയ്യാറാക്കേണ്ട നാല് വ്യത്യസ്ഥ രീതിയിലുള്ള സനാക്ക്സ് 😋👌 ഇനി ഇഫ്‌താറിന് എളുപ്പത്തിൽ ഉണ്ടാക്കാം അടിപൊളി സ്നാക്ക്സ് 👌👌

ഇന്ന് നമുക്ക് ചിക്കൻ ഉപയോഗിച്ച് വ്യത്യസ്ഥ രീതിയിലുള്ള നാല് സനാക്ക്സ് ആണ് ഉണ്ടാക്കുവാൻ പോകുന്നത്. നാല് തരത്തിലാണ് നമ്മൾ ഇത് ഫോൾഡ് ചെയ്തെടുക്കുന്നത്. ഇത് തയ്യാറാക്കാനായി നമ്മൾ ആദ്യം മാവ് കുഴച്ചെടുക്കണം അതിനായി 3 cup മൈദയാണ് എടുക്കേണ്ടത്. പിന്നീട് അതിലേക്ക് ആവശ്യമായ ഉപ്പ്, 3 tbsp നെയ്യും ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക.

അടുത്തതായി ഫില്ലിങ്ങിന് വേണ്ടി ഒരു പാനിൽ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 സവാള ചെറുതാക്കി അരിഞ്ഞതുംകൂടി ചേർത്ത് വഴറ്റിയെടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. പിന്നീട്ട് 1 പച്ചമുളക് ചെറുതാക്കി അരിഞ്ഞത്, മസാലപ്പൊടികൾ ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് അതിലേക്ക് 2 പുഴുങ്ങിയ ഉരുളക്കിഴങ് ഉടച്ചത് ചേർത്തിളക്കുക. മല്ലിയില കൂടി ചേർത്താൽ നല്ല മണവും സ്വാദുമായിരിക്കും.

ഇതുപോലെ തന്നെ നമുക്ക് ചിക്കനും ചെയ്തെടുക്കേണ്ടതുണ്ട്. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.