ആഹാരത്തിനു ശേഷം ശർക്കര കഴിച്ചാൽ…

ഭക്ഷണ ശേഷം അല്‍പം മഹുരം നുണയുന്നത് പലരുടേയും ശീലമാണ്. പണ്ടത്തെ ആളുകളൊക്കെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് ലേശം ശർക്കര നുണയുന്നവരാണ്.. മഞ്ഞു കാലത്തും ഇതൊരു ശീലമായിരുന്നു, അവര്‍ക്ക്. എന്താണ് ഇതിനു പിന്നിലെ രഹസ്യം എന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.. വെറുതെ മധുരം നുണയുന്നതല്ല; അതിനുമപ്പുറം ആരോഗ്യത്തിന് ഏറെ ഗുണകരമായ പല ഘടകങ്ങളും ശര്‍ക്കരയില്‍ ഉണ്ട്.

ഭക്ഷണ ശേഷം ശര്‍ക്കര കഴിയ്ക്കുന്നത് ദഹനം എളുപ്പത്തിലാകുവാനാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ശര്‍ക്കര ഏറെ നല്ലതു തന്നെയാണ്. വയറിനെ തണുപ്പിയ്ക്കാന്‍ ഏറെ നല്ലതാണ് ശര്‍ക്കര. ശർക്കര ഒരു ശരീരത്തിൽ നിന്ന് സ്വാഭാവികമായി ദുഷിപ്പുകളെ അകറ്റുന്നു. ശരീരത്തിൽ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ പുറന്തള്ളുന്നതിലൂടെ കരൾ ശുദ്ധീകരിക്കാൻ ശർക്കര സഹായിക്കുന്നു.

പഞ്ചസാരയ്ക്കു പകരം ഉപയോഗിയ്ക്കാവുന്ന ഒന്നാണു ശര്‍ക്കര. വെളുത്ത വിഷമാണ് പഞ്ചസാര. പഞ്ചസാര എപ്പോഴും ശരീരത്തിന് ദോഷം ചെയ്യുന്നതാണ്.. ഭക്ഷണ ശേഷം ശർക്കര കഴിക്കുന്നതിന്റെ കൂടുതൽ ഗുണങ്ങൾ അറിയുവാൻ വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Kairali HealthKairali Health ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.