AC യുടെ ഉപയോഗം വൈദുതി ലഭിക്കാൻ 10 വഴികൾ

ഇന്ന് AC ഇല്ലാത്ത വീടുകൾ വിരളമായിരുന്നു.. ഒരു ദിവസം പോലും എന്തിന് പറയുന്നു ഒരു മണിക്കൂര്‍ പോലും എസിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് അവസ്ഥയിലായിരിക്കുന്നു. ഓഫീസിലും വീട്ടിലും എന്നു തുടങ്ങി യാത്രയില്‍ പോലും ഫുള്‍ടൈം എസി.

തിരഞ്ഞെടുക്കുമ്പോള്‍ വളരെയധികം സൂക്ഷിക്കേണ്ട ഒരുപകരണമാണ് എയര്‍ കണ്ടീഷണര്‍.സാധാരണ കണ്ടു വരുന്ന ഒരു ടണ്‍ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറു യൂണിറ്റ് വൈദ്യുതി ചിലവാകും. എയര്‍ കണ്ടീഷണറിന്റെ റ്റെംപറേച്ചര്‍ സെറ്റിംഗ് 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5 % വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെര്‍മോസ്റ്റാറ്റ് സെറ്റ് ചെയ്യുന്നതാണ് ഉത്തമം.

എയര്‍ കണ്ടീഷണറിന്റെ കണ്ടെന്സരിനു ചുറ്റും ആവശ്യത്തിന് വായു സഞ്ചാരം ഉറപ്പു വരുത്തുക. കുറഞ്ഞ ചൂട്, അനുഭവപ്പെടുന്ന കാലാവസ്ഥകളില്‍ കഴിവതും സീലിംഗ് ഫാന്‍, ടേബിള്‍ ഫാന്‍ മുതലായവ ഉപയോഗിക്കുക.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി AJ Town ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.