ഭർത്താവിന് ഉഗ്രൻ സർപ്രൈസ് നൽകി കുടുംബവിളക്കിലെ വേദിക

ഏഷ്യാനെറ്റിലെ ഏറെ പ്രക്ഷകപ്രീതിയുള്ള സീരിയലുകളിൽ ഒന്നാണ് കുടുംബവിളക്ക്. ഈ സീരിയലിലെ വേദിക എന്ന കഥാപാത്രത്തിന് പല താരങ്ങളാണ് വന്നുപോയത്. ഇപ്പോൾ നടി ശരണ്യ ആനന്ദാണ് വേദിക എന്ന കഥാപാത്രമായി അഭിനയിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ ശരണ്യയെ വേദികയായി പ്രേക്ഷകര്‍ ഏറ്റെടുത്തു.

നടിയും ഫാഷന്‍ ഡിസൈനറും കൊറിയഗ്രാഫറും മോഡലുമായ ശരണ്യ തമിഴ് സിനിമയില്‍ ആണ് തുടക്കം കുറിച്ചത്. പിന്നീട് മലയാളത്തില്‍ സജീവമായ നടി അച്ചായന്‍സ്, ചങ്ക്സ്, കപ്പുചീനോ, ആകാശഗംഗ 2 എന്നീ സിനിമകളിൽ മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു.

ഇപ്പോൾ താരം ഒരു രസകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഭർത്താവിന് ഉഗ്രൻ സർപ്രൈസ് നല്‌കുന്ന വീഡിയോ ആണത്.. വീഡിയോ പെട്ടെന്ന് ശരണ്യയുടെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E light ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.