വായിൽ ഇട്ടാൽ അലിഞ്ഞു പോകുന്ന Soft Chocolate Cake തയ്യാറാക്കി നോക്കൂ…

ഗോതമ്പ്പൊടിയില്‍ തയ്യാറാക്കിയ വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന ചോക്ലേറ്റ് കേക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍ തയ്യാറാക്കി എടുക്കാം. ഗോതമ്പ്പൊടിയില്‍ തയ്യാറാക്കിയ വായിലിട്ടാല്‍ അലിഞ്ഞുപോകുന്ന ചോക്ലേറ്റ് കേക്ക് നമ്മുക്ക് വീട്ടില്‍ തയ്യാറാക്കി എടുക്കാം. അതും വളരെ എളുപ്പത്തില്‍. അതിനു വേണ്ട ചേരുവകള്‍ എന്തൊക്കെ ആണെന്ന് നോക്കാം.

  • Wheat flour – 1 cup
  • Cocoa powder – ¼ cup
  • Oil – ¼ cup
  • Curd – ¼ cup
  • Sugar – ½ cup
  • Baking powder – ½ tsp
  • Baking soda – ½ tsp
  • Milk – ½ cup

ഇത്രേം സാധനങ്ങൾ റെഡി ആക്കിട്ടു വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കി എടുക്കാം. വീഡിയോയിൽ കാണിച്ചിരിക്കുന്ന അതെ രീതിയിൽ തയ്യാറാക്കി നോകൂ. Perfect cake ആയി കിട്ടും. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്, വീഡിയോ കണ്ടുനോക്കൂ…

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.