ഇല കാണാതെ പച്ചമുളക് കുലകുത്തി തിങ്ങി നിറയും; പഴയ ചാക്ക് കൊണ്ട് ഈ ഒരു സൂത്രം ചെയ്യൂ, ഇനി മുളക്…
Mulak Krishi Tips Using Bag : അടുക്കള ആവശ്യങ്ങൾക്കുള്ള മുളക് വീട്ടിൽ തന്നെ വിളവെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കീടനാശിനികളുടെ സാന്നിധ്യം വളരെ കൂടുതലാണ്.!-->…