• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > പഴയ ഒരു തുണി മതി, 5 കിലോ ചക്കര കിഴങ്ങു പറിക്കാം; ഒരു ചെറിയ കഷ്ണം മധുര കിഴങ്ങിൽ നിന്നും കിലോ കണക്കിന് കിഴങ്ങു പറിക്കാം | Sweet Potatto Cultivation Tips
Agriculture

പഴയ ഒരു തുണി മതി, 5 കിലോ ചക്കര കിഴങ്ങു പറിക്കാം; ഒരു ചെറിയ കഷ്ണം മധുര കിഴങ്ങിൽ നിന്നും കിലോ കണക്കിന് കിഴങ്ങു പറിക്കാം | Sweet Potatto Cultivation Tips

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Sweet Potatto Cultivation Tips : കുട്ടികൾക്കും, വലിയവർക്കുമെല്ലാം ഒരേ രീതിയിൽ ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒരു കിഴങ്ങു വർഗ്ഗമാണ് മധുരക്കിഴങ്ങ്. അതുകൊണ്ടു തന്നെ മധുരക്കിഴങ്ങിന്റെ സീസണായാൽ എല്ലാവരും അത് കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവ് ഉള്ളതായിരിക്കും. അതേസമയം വളരെ ചെറിയ രീതിയിൽ പരിചരണം നൽകിക്കൊണ്ട് തന്നെ വളർത്തിയെടുക്കാവുന്ന ഒരു സസ്യമാണ് മധുരക്കിഴങ്ങ്. അതിന്റെ കൃഷിരീതിയെ പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം.

സ്ഥലക്കുറവ് ഒരു പ്രശ്നമായിട്ടുള്ള ആളുകൾക്ക് പോലും തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു കൃഷി രീതിയാണ് ഇവിടെ പറയുന്നത്. അതിനായി ആദ്യം തന്നെ കടകളിലും മറ്റും പച്ചക്കറി സൂക്ഷിക്കാനായി ഉപയോഗിക്കുന്ന രീതിയിലുള്ള ചതുരാകൃതിയിലുള്ള ബാസ്ക്കറ്റ് ആണ് ആവശ്യമായിട്ടുള്ളത്. അതിനു മുകളിലായി ഒരു വലിയ പ്ലാസ്റ്റിക് ഷീറ്റ് ഹോൾ ഇട്ട് സെറ്റ് ചെയ്ത് കൊടുക്കുക. എന്നാൽ മാത്രമാണ് മണ്ണിൽ നിന്നും വെള്ളം താഴേക്ക് ഇറങ്ങി പോവുകയുള്ളൂ. ആദ്യത്തെ ലയർ ആയി കരിയിലയാണ് ഉപയോഗിക്കേണ്ടത്.

Sweet Potatto Cultivation Tips

കരിയില ഉപയോഗിക്കുന്നത് വഴി ചെടികൾ പെട്ടെന്ന് വളർന്നു കിട്ടുകയും ബാസ്ക്കറ്റിന്റെ ഭാരം കുറയ്ക്കാനും സാധിക്കുന്നതാണ്. ശേഷം ജൈവവള കമ്പോസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കിയ മണ്ണ് വിതറി കൊടുക്കുക. മണ്ണിൽ അല്പം കുമ്മായം ചേർത്ത് ഉപയോഗിക്കുകയാണെങ്കിൽ മണ്ണിന്റെ പുളിപ്പ് രസം എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. നടാനായി തിരഞ്ഞെടുക്കുന്ന മധുരക്കിഴങ്ങ് പത്തുദിവസം മുൻപ് തന്നെ നല്ലതുപോലെ നനച്ച് മണ്ണിൽ മിക്സ് ചെയ്ത് ഒരു തുണിയിൽ കെട്ടിവയ്ക്കാവുന്നതാണ്.

ഇങ്ങിനെ ചെയ്യുന്നത് വഴി കിഴങ്ങിൽ പെട്ടെന്ന് മുളകൾ വന്ന് തുടങ്ങുകയും അതുവഴി ചെടി പടർന്ന് വരികയും ചെയ്യുന്നതാണ്. പിന്നീട് മുളപ്പിച്ച കിഴങ്ങ് രണ്ട് കഷ്ണങ്ങളായി മുറിച്ച് മണ്ണിലേക്ക് നട്ടു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ മധുരക്കിഴങ്ങ് കൃഷി ചെയ്യുകയാണെങ്കിൽ, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ കിഴങ്ങിൽ നിന്നും വള്ളി പടർന്നു വരുന്നതായി കാണാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sweet Potatto Cultivation Tips Video Credit : POPPY HAPPY VLOGS

Sweet Potatto Cultivation Tips

Also Read : ഒരുപിടി പെരുംജീരകം തുണി കവറിൽ പൊതിയൂ; കാടുപോലെ പെരുംജീരകം വീട്ടിൽ തഴച്ചു വളരും, ഇനി ഒരിക്കലും കടയിൽ നിന്ന് വാങ്ങില്ല | Perumjeerakam Cultivation Tips

Agriculture tips Cultivation Trick
About the author

Malavika Dev

Previous Article Easy Chemb Cultivation Tipപൊട്ടിയ ബക്കറ്റ് മതി; ചേമ്പ് വിളവെടുത്ത് കൈ കഴയും, ഒരൊറ്റ ബക്കറ്റിൽ നിന്ന് 5 കിലോ ചേമ്പ് പറിക്കാം | Easy Chemb Cultivation Tip Next Article 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി, എന്നും ചീര പറിച്ചു മടുക്കും | Easy Cheera KrishiEasy Cheera Krishi

Related articles

Chilli Cultivation Tips Using Kattarvazha
Agriculture

ഇതിന്റെ ഒരു തണ്ട് മതി; പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും, പച്ചമുളകി...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player