• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി, എന്നും ചീര പറിച്ചു മടുക്കും | Easy Cheera Krishi
Agriculture

15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ചിരട്ട കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി, എന്നും ചീര പറിച്ചു മടുക്കും | Easy Cheera Krishi

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Easy Cheera Krishi : ശരീരത്തിന് വളരെയധികം ഗുണങ്ങൾ നൽകുന്ന ഒരു സസ്യമാണല്ലോ ചീര. പച്ച, ചുവപ്പ് എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിൽ ഇലകളുള്ള ചീര ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് വഴി ശരീരത്തിന് വളരെയധികം ഗുണങ്ങളാണ് ലഭിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ പേരും കടകളിൽ നിന്നും ചീര വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കുന്നതിനാൽ അവയിൽ കീടനാശിനികളും മറ്റും ഉപയോഗിക്കുന്ന പതിവ് ഇല്ലായിരുന്നു. എന്നാൽ ഇപ്പോൾ കടകളിൽ നിന്നും മറ്റും ലഭിക്കുന്ന വിഷമടിച്ച ചീര കഴിക്കുന്നത് വഴി ഗുണത്തേക്കാൾ ഏറെ ദോഷമാണ് ശരീരത്തിന് ഉണ്ടാവുക. അതിനാൽ വീട്ടാവശ്യങ്ങൾക്കുള്ള ചീര കൃഷി ചെയ്യുമ്പോൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിശദമാക്കുന്നത്.

ഉപയോഗിച്ചു തീർന്ന ചിരട്ടകൾ ഉപയോഗപ്പെടുത്തി ചീര കൃഷി ചെയ്യുമ്പോൾ അതിര് വെച്ചു കൊടുക്കാവുന്നതാണ്. അതിനായി പത്ത് മുതൽ 15 വരെ ചിരട്ടകൾ ആവശ്യമായി വരും. എവിടെയാണോ ചീര കൃഷി ചെയ്യാൻ ഉദ്ദേശിക്കുന്നത് ആ ഭാഗത്തിന്റെ സൈഡ് ഭാഗത്തായി നീളത്തിൽ ചിരട്ട നീളത്തിൽ അടുക്കി വയ്ക്കാം. അതിനുശേഷം കൃഷിക്ക് ആവശ്യമായ മണ്ണ് സെറ്റ് ചെയ്തെടുക്കണം.

Easy Cheera Krishi

സാധാരണ മണ്ണ് ഉപയോഗിക്കുന്നതിനേക്കാൾ ജൈവവള കമ്പോസ്‌റ്റോ അതല്ലെങ്കിൽ ചക്ക പോലുള്ളവയുടെ മടലോ ചേർത്ത് ഉണ്ടാക്കുന്ന മണ്ണ് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. ചീരയിൽ ഉണ്ടാകുന്ന പ്രാണികളുടെ ശല്യം ഒഴിവാക്കാനും ചെടി നല്ല രീതിയിൽ വളരാനുമായി മണ്ണിനോടൊപ്പം അല്പം ചാരപ്പൊടി, ചാണകപ്പൊടി എന്നിവ കൂടി വിതറി കൊടുക്കാവുന്നതാണ്.

ശേഷം ആവശ്യത്തിന് വെള്ളം മണ്ണിനു മുകളിലായി തളിച്ചു കൊടുക്കുക. പിന്നീട് എടുത്തുവച്ച ചീര വിത്ത് മണ്ണിൽ പാകി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചെടികൾ പെട്ടെന്ന് വളർന്നു കിട്ടുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Cheera Krishi Video Credit : POPPY HAPPY VLOGS

Easy Cheera Krishi

Also Read : പഴയ ഒരു തുണി മതി, 5 കിലോ ചക്കര കിഴങ്ങു പറിക്കാം; ഒരു ചെറിയ കഷ്ണം മധുര കിഴങ്ങിൽ നിന്നും കിലോ കണക്കിന് കിഴങ്ങു പറിക്കാം | Sweet Potatto Cultivation Tips

Best Agriculture Trick Cheera Cultivation
About the author

Malavika Dev

Previous Article Papaya Leaf Tip For Ginger Cultivationഈ ഒരു ഇല മതി; ഒരു കടയിൽ നിന്നും പത്തു കിലോ ഇഞ്ചി പറിച്ചു പറിക്കാം, ഒരു ചെറിയ ഇഞ്ചി കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി വളർത്തുന്ന സൂത്രം | Papaya Leaf Tip For Ginger Cultivation Next Article മടിയൻ കറ്റാർവാഴ വരെ പൊണ്ണതടിയൻ ആകും; ഭീമൻ കറ്റാർവാഴ വളരാൻ ഇതുപോലെയൊന്ന് ചെയ്തുനോക്കു, ചട്ടിയിൽ പുതിയ തൈകൾ തിങ്ങി നിറയും സൂത്രം | Aloe Vera Cultivation TipsAloe Vera Cultivation Tips

Related articles

Kurumulak Krishi Using PVC Pipe
Agriculture

ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മ...

Easy Ginger Cultivation Trick
Agriculture

ഇഞ്ചി ഇതുപോലെ നട്ടാൽ പത്തിരട്ടി വിളവ്; ഇഞ്ചി ഇനി കടയിൽ നിന്നും വാങ്ങേണ്ട...

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player