• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > പൊട്ടിയ ബക്കറ്റ് മതി; ചേമ്പ് വിളവെടുത്ത് കൈ കഴയും, ഒരൊറ്റ ബക്കറ്റിൽ നിന്ന് 5 കിലോ ചേമ്പ് പറിക്കാം | Easy Chemb Cultivation Tip
Agriculture

പൊട്ടിയ ബക്കറ്റ് മതി; ചേമ്പ് വിളവെടുത്ത് കൈ കഴയും, ഒരൊറ്റ ബക്കറ്റിൽ നിന്ന് 5 കിലോ ചേമ്പ് പറിക്കാം | Easy Chemb Cultivation Tip

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Easy Chemb Cultivation Tip : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ കിഴങ്ങ് വർഗ്ഗങ്ങൾ ധാരാളമായി കൃഷി ചെയ്യുന്ന പതിവ് നിലവിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ പലരും ചേമ്പ് പോലുള്ള കിഴങ്ങുകൾ കൃഷി ചെയ്യുന്നത് കുറഞ്ഞു വരികയാണ് ഉണ്ടായത്. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ പൊട്ടിയ ഒരു ബക്കറ്റ് മാത്രം ഉപയോഗപ്പെടുത്തി എങ്ങനെ ചേമ്പ് കൃഷി ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ ചേമ്പ് കൃഷി ചെയ്തെടുക്കാനായി ആവശ്യമായിട്ടുള്ള പ്രധാന സാധനം ഉപയോഗിക്കാത്തതോ അതല്ലെങ്കിൽ വക്കു പൊട്ടിയതോ ആയ പ്ലാസ്റ്റിക് ബക്കറ്റ് വീട്ടിലുണ്ടെങ്കിൽ അതാണ്. ആദ്യം തന്നെ ബക്കറ്റിന്റെ ഏറ്റവും താഴത്തെ ലൈയറിലായി കരിയില അതല്ലെങ്കിൽ ഉണങ്ങിയ പുല്ല് എന്നിവയെല്ലാം നിറച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ബക്കറ്റിന്റെ കനം കുറയ്ക്കാനും ചെടി നടുമ്പോൾ അതിന്റെ വേര് എളുപ്പത്തിൽ പിടിച്ചു കിട്ടാനും വഴിയൊരുക്കുന്നു.

Easy Chemb Cultivation Tip

അതിന് മുകളിലായി ജൈവവളം മിക്സ് ചെയ്ത് തയ്യാറാക്കിയ മണ്ണാണ് ഇട്ടുകൊടുക്കേണ്ടത്. ജൈവവളം വീട്ടിൽ തന്നെ തയ്യാറാക്കാനായി അടുക്കളയിൽ നിന്നും ലഭിക്കുന്ന പച്ചക്കറി, പഴങ്ങൾ, തോലുകൾ എന്നിവയുടെ വേസ്റ്റ് ഉപയോഗപ്പെടുത്താവുന്നതാണ്. ഇവ മണ്ണിൽ ഇട്ടുവെച്ച് കുറഞ്ഞത് 15 ദിവസം കാത്തിരിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ജൈവവളം മിക്സ് ചെയ്ത മണ്ണ് തയ്യാറാക്കി എടുക്കാവുന്നതാണ്.

ശേഷം അതിനു മുകളിലായി പുളിപ്പിച്ച കഞ്ഞിവെള്ളം, ചാരപ്പൊടി, ചാണകപ്പൊടി എന്നിവയെല്ലാം ആവശ്യാനുസരണം വിതറി കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി കിഴങ്ങ് പെട്ടെന്ന് പിടിച്ചു കിട്ടും. കൂടാതെ ചേമ്പ് മുളപ്പിച്ചെടുക്കാനും ചാരത്തിൽ പൊതിഞ്ഞു വയ്ക്കുന്നത് ഗുണം ചെയ്യും. ചേമ്പ് നട്ടതിന് ശേഷം മുകളിൽ അല്പം വെള്ളം കൂടി തളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ചേമ്പിൽ നിന്നും വേര് ഇറങ്ങി പിടിക്കുകയും ചെടി വളർന്നു തുടങ്ങുകയും ചെയ്യുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Chemb Cultivation Tip Video Credit : POPPY HAPPY VLOGS

Easy Chemb Cultivation Tip

Also Read : ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളരും, ഇനി കറിവേപ്പില നുള്ളി മടുക്കും | Rice Water Fertilizer For Curry Leaves

Best Agriculture Tips Cultivation Trick
About the author

Malavika Dev

Previous Article Jack Fruit Cultivation Using Chaakഒരു പഴയ ചാക്ക് മതി; ഇനി കൈ എത്തും ദൂരത്തു നിന്നും ചക്ക പറിക്കാം, ചക്ക ചുവട്ടിൽ തിങ്ങി നിറയാൻ കിടിലൻ സൂത്രം | Jack Fruit Cultivation Using Chaak Next Article പഴയ ഒരു തുണി മതി, 5 കിലോ ചക്കര കിഴങ്ങു പറിക്കാം; ഒരു ചെറിയ കഷ്ണം മധുര കിഴങ്ങിൽ നിന്നും കിലോ കണക്കിന് കിഴങ്ങു പറിക്കാം | Sweet Potatto Cultivation TipsSweet Potatto Cultivation Tips

Related articles

Chilli Cultivation Tips Using Kattarvazha
Agriculture

ഇതിന്റെ ഒരു തണ്ട് മതി; പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും, പച്ചമുളകി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Kappa Krishi Easy Tip
Agriculture

വിളവ് കണ്ടാൽ ഞെട്ടിപോവും; വാഴയില മാത്രം മതി 10 കിലോ കപ്പ പറിക്കാം, ഒരു ച...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player