ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ കേടുകൂടാതെ തക്കാളി സൂക്ഷിക്കാം.. ഉഗ്രൻ അറിവ്

ലോക്ക് ഡൗൺ കാലം ആയതിനാൽ പച്ചക്കറി എല്ലാം തന്നെ എല്ലാവരും കൂടുതൽ വാങ്ങി വീട്ടിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ തക്കാളി പോലുള്ള പച്ചക്കറികൾ കൂടുതൽ വാങ്ങി സൂക്ഷിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ ചീഞ്ഞ് പോകാനും ഉപയോഗശൂന്യം ആവാനും ഇടയുണ്ട്.

തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് രുചിമാറ്റം ഉണ്ടാകാന്‍ കാരണമാകും. തണുത്ത വായു തക്കാളി പഴുക്കുന്നത് തടയുന്നതിനാലാണ് ഇത് സംഭവിക്കുന്നത്. തക്കാളിയുടെ ഉള്ളിലെ തൊലിക്ക് കേട് വരുകയും അതിന്റെ മൃദുത്വം നഷ്ടമാകുകയും ചെയ്യും.

എന്നാൽ തക്കാളി വാങ്ങുന്ന അതേ ഫ്രഷ്നെസോടു കൂടി ഫ്രിഡ്ജിൽ വയ്ക്കാതെ തന്നെ പുറമേയുള്ള ടെമ്പറേച്ചറിൽ കേടുകൂടാതെ കുറെനാൾ സൂക്ഷിക്കാം എന്നതിനെക്കുറിച്ചാണ് ഇതിലൂടെ പറഞ്ഞുതരുന്നത്. തക്കാളി മാസങ്ങളോളം എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാം.. വീഡിയോ കാണാം

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Hala recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.