തറ തുടക്കുന്ന Mop ഇങ്ങനെ വൃത്തിയാക്കു

നമ്മുടെ വീട് എപ്പോഴും വൃത്തിയായി ഇരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.. അതിനാൽ വീട് അടിച്ചു വാരിയും തുടച്ചും വൃത്തിയായി സൂക്ഷിക്കുന്നു.. പണ്ട് കാലങ്ങളിൽ തറയിൽ ഇരുന്നാണ് തുടച്ചുകൊണ്ടിരുന്നത്.. അതിനായി കോട്ടൺ തുണികളാണ് തുടക്കമായി ഉപയോഗിച്ചിരുന്നത്..

എന്നാലിപ്പോൾ മിക്ക ആളുകളും മോപ് ഉപയോഗിച്ച് വീട് വൃത്തിയാക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ എല്ലാ ഭാഗത്തും എല്ലാ മുക്കിലും മൂലയിലും ഇത് ചെന്ന് എല്ലായിടവും വൃത്തിയാക്കി തരുന്നു എന്നതാണ് കാര്യം. ഏറെ നാൾ ഉപയോഗിക്കുബോൾ മോപ്പിൽ അഴുക്കു പിടിച്ച് കഴുകിയാലും പോകാത്ത കറ ആകും.. ഇത്തരത്തിൽ വൃത്തിയില്ലാത്ത മോപ്പ് ഉപയോഗിക്കുന്നത് നമ്മുടെ ടൈലുകളിൾ കൂടുതൽ അഴുക്ക് വരാനിടയാകും.

ഇത് വൃത്തിയാക്കുവാൻ ആയി വിഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ ചെയ്താൽ നമ്മുടെ മോപ്പിലെ ചെളിയും കറയും എല്ലാം പോയി കിട്ടുന്നതാണ്. ഇതെങ്ങനെയാണ് ചെയ്യുന്നതെന്ന് വിശദമായി തന്നെ പറയുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഏറെ ഉപകാരപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Smile with Lubina Nadeer ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.