അടുക്കളയിലെ ഉപ്പു ആള് നിസ്സാരക്കാരനല്ല, അറിയാം ഉപ്പു കൊണ്ട് ജീവിതത്തിൽ ആരും ചിന്തിക്കപോലും ചെയ്യാത്ത ഈ ഉപയോഗങ്ങൾ…!!

അടുക്കളയിലെ ഉപ്പു ആള് നിസ്സാരക്കാരനല്ല, അറിയാം ഉപ്പു കൊണ്ട് ജീവിതത്തിൽ ആരും ചിന്തിക്കപോലും ചെയ്യാത്ത ഈ ഉപയോഗങ്ങൾ…!! കറിയിൽ ഉപയോഗിക്കാൻ അല്ലാതെ ഉപ്പാൻറെ മറ്റൊരു ഉപയോഗം നമുക്ക് നോക്കാം. നമ്മുടെ വീട്ടിൽ കുട്ടികൾ ആയാലും മുതിർന്നവർ ആയാലും ഷൂസ് ഉപയോഗിക്കുന്നവർ ആയിരിക്കും. കുട്ടികൾ സ്കൂളിൽ പോകുമ്പോൾ ഷൂസ് നിർബന്ധം ആയിരിക്കും.

മഴക്കാലം ആയികഴിഞ്ഞാൽ വെള്ളം നിന്നിട്ട് ഈ ഷൂസിന് വല്ലാത്ത ദുർഗന്ധം അനുഭവപ്പെടാറുണ്ട്. ഉപ്പ് ഉപയോഗിച്ച് ഇത് എങ്ങനെ മാറ്റാം എന്ന് നമുക്ക് നോക്കാം. ഈ ഷൂസിൽ വൈകുന്നേരം ഒരു ഒന്നര ടീസ്പൂൺ ഉപ്പ് ഇട്ട് നന്നായി ഒന്ന് സ്പ്രെഡ് ചെയ്തു കൊടുക്കുക. എന്നിട്ട് പിറ്റേദിവസം ഇത് കുടഞ്ഞു കളയുക ഇതിൻറെ റിസൾട്ട് എങ്ങനെയുണ്ടെന്നു നോക്കാം. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇതിൻറെ റിസൾട്ട് മനസ്സിലാക്കാവുന്നതാണ്. വളരെ നല്ല രീതിയിൽ വളരെ പെട്ടെന്ന് തന്നെ ഈ ദുർഗന്ധം മാറിക്കിട്ടും

കഴിഞ്ഞില്ല ഇനിയുമുണ്ട് ഉപയോഗിച്ചിട്ടുള്ള മറ്റുപല ഉപയോഗങ്ങൾ. ഏവർക്കും ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉപ്പ്. ഈ ഉപ്പിന്റെ മറ്റുപല ഉപയോഗങ്ങൾ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. എല്ലാവരും ഈ വീഡിയോ കണ്ടു മനസ്സിലാക്കുമല്ലോ എന്നിട്ട് ഉപകാരപ്പെടുന്നത് ആണെങ്കിൽ തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കണം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ ചാനൽ Subscribe (സബ്സ്ക്രൈബ് ) ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mums Daily

Comments are closed.