ഇനി വാട്ടർ ടാങ്ക് വൃത്തിയാക്കാം അതും ചുരുങ്ങിയ സമയത്തിൽ തന്നെ

ഇന്ന് എല്ലാവരുടെയും വീടുകളിൽ വാട്ടർ ടാങ്ക് ഉണ്ട്. വെള്ളം എന്നത് നമുക് അത്യന്താപേക്ഷിതമായ ഒന്നാണ്. പണ്ടൊക്കെ വെള്ളം കോരി കൊണ്ട് വന്നാണ് പാത്രങ്ങളിൽ നിറച്ചിരുന്നത്. എന്നാലിന്ന് സ്വിച്ച് ഇട്ടാൽ വെള്ളം നിറയും എന്ന സ്ഥിതി ആയി.. കാലം വളരെയധികം പുരോഗമിച്ചിരിക്കുന്നു. ജോലി ഭാരം കുറയുഞ്ഞുവെങ്കിലും കുറച്ചു നാൾ കൂടുമ്പോൾ എങ്കിലും ഈ വാട്ടർ ടാങ്ക് ക്ലീൻ ചെയ്യേണ്ടത് അത്യാവശ്യമാണ്.. അല്ലെങ്കിൽ നമുക്ക് ആരോഗ്യത്തിനു തന്നെ ദോഷം ചെയ്യും അതിൽ നിറക്കുന്ന വെള്ളം ഉപയോഗിച്ചാൽ.

കുറച്ചുനാൾ ഉപയോഗിച്ച് കഴിഞ്ഞാൽ തന്നെ വാട്ടർ ടാങ്കിന്‍റെ അടിഭാഗത്ത് പൊടിയും ചെളിയും അടിഞ്ഞു കൂടി ക്രമേണ പായലും പൂപ്പലും പിടിക്കും. എന്നാൽ ടെറസിന് മുകളിൽ ഇരിക്കുന്ന ഈയൊരു ടാങ്ക് വൃത്തിയാക്കുവാൻ അല്പം പ്രയാസമാണ്. അതുകൊണ്ടു തന്നെ പലരും മനപ്പൂർവ്വം ഒഴിവാക്കുകയും ചെയ്യാറുണ്ട്.

കുറച്ചു മെനക്കേടുള്ള പണി ആയതുകൊണ്ട് തന്നെ രണ്ടും മൂന്നും വർഷം കൂടുമ്പോഴായിരിക്കും പലരും ടാങ്ക് ക്ലീനിങ് നു പുറപ്പെടുക. ആരുടേയും സഹായം ഇല്ലാതെ തന്നെ സ്വയം വാട്ടർ ടാങ്ക് ക്ലീൻ ചെയ്യാം. ഇനി വാട്ടർ ടാങ്ക് വൃത്തിയാക്കാം അതും ചുരുങ്ങിയ സമയത്തിൽ തന്നെ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി New Tech World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.