വണ്ണം കുറക്കാൻ പ്രകൃതിദത്തമായ അത്ഭുത പാനീയം ഉണ്ടാക്കാം…

വണ്ണം കുറയ്ക്കലില്‍ വ്യായാമം ഒഴിവാക്കാനാകില്ല. ശരീരത്തിലെ ഉപാപചയ നിരക്കിന്റെ തോത് വര്‍ദ്ധിപ്പിക്കുക വഴിയാണ് ഊര്‍ജ്ജ ഉപഭോഗം കൂടുതലാക്കുത്. ശരീരത്തിലെ കൊഴുപ്പു കോശങ്ങളെ ഇളക്കി ഊര്‍ജ്ജമാക്കുു. അനെയ്‌റോബിക്, എയ്‌റോബിക് എിങ്ങനെ രണ്ടു വിഭാഗം വ്യായാമങ്ങളുണ്ട്. ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങളുണ്ട്. ഓക്‌സിജന്‍ ഉപയോഗിക്കാതെയുള്ള വ്യായാമങ്ങള്‍. ഉദാ. ഭാരോവഹനം. ഇവ വണ്ണം കുറയ്ക്കാന്‍ വളരെ ഫലപ്രദമാണെങ്കിലും കനത്ത വ്യായാമങ്ങളാണ്. എയ്‌റോബിക് വ്യായാമങ്ങള്‍ ഓക്‌സിന്‍ ഉപയോഗിച്ചുള്ള വ്യായാമങ്ങളാണ്. ഉദാ. വേഗത്തിലുള്ള നടപ്പ്, നീന്തല്‍, ഇവ കഠിനമല്ല. സൗഹൃദപരങ്ങളാണ്. അനെയ്‌റോബിക് വ്യായാമങ്ങള്‍ കാലറി ദഹിപ്പിക്കാനും പേശികളെ രൂപപ്പെടുത്തുനും വളരെ ഉത്തമമാണ്.

ഉറക്കം അതു നമ്മുടെ വിശപ്പിനെ നിയന്ത്രിക്കു ഹോര്‍മോണുകളെ താറുമാറാക്കും. അതിന്റെ ഫലമായി ഭക്ഷണം കൂടുതല്‍ കഴിക്കും. ആവശ്യത്തിന് ഉറക്കം കി’ട്ടാത്ത ദിവസം ഒരാള്‍ 500 അധികകാലറി കഴിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. അധിക കാലറിയെ ദഹിപ്പിച്ചുകളയാനുമാകില്ല. ഉപാപചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുതിന് ഉറക്കം അത്യാന്താപേക്ഷിതമാണ്.

വണ്ണം കുറയ്ക്കലിന്റെ പ്രാരംഭ ദശയില്‍ ശരീരഭാരം കുറയുതു പ്രധാനമായും ജല നടഷ്ടത്തിലൂടെയാണ്. അതുകൊണ്ടുത െനിർജലീകരണം ഒഴിവാക്കുതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം. കാലറി ദഹിപ്പിക്കു പ്രക്രിയ സുഗമമായി, ഫലപ്രദമായി നടക്കുതിനു വെള്ളം അനിവാര്യമാണ്. കൊഴുപ്പ് ദഹിച്ചുപോകു പ്രക്രിയയെ നിര്‍ജലീകരണം സാവധാനത്തിലാക്കുു. വെള്ളം കുടിക്കുതുകൊണ്ടു മറ്റൊരു ഗുണം കൂടിയുണ്ട്. ആഹാരം കഴിക്കുതിനൊപ്പം വെള്ളം കുടിച്ചാല്‍, വയറുനിറഞ്ഞ തോല്‍ പെ’ട്ടെണ്ടാകും. അങ്ങനെ കഴിയുതിന്റെ അളവു കുറയുകയും ചെയ്യും.

ഉപ്പ് നമ്മുടെ ശരീരഭാരം വര്‍ധിപ്പിക്കുതിനായി കാലറി ഒും പ്രദാനം ചെയ്യുില്ല. നമ്മുടെ ശരീരത്തില്‍ നിലനിര്‍ത്തപ്പെടു ജലാംശത്തെയാണ് ഉപ്പു ബാധിക്കുത്. കൂടുതല്‍ അളവില്‍ ഉപ്പ് ആഹാരത്തിലൂടെ ഉള്ളിലെത്തുമ്പോള്‍ അതു നമ്മുടെ ശരീരത്തില്‍ കൂടുതല്‍ അളവില്‍ ജലം പിടിച്ചു നിര്‍ത്തുതിനു കാരണമാകുന്നു. അതുകൊണ്ടുത ശരീരത്തിനു വീര്‍ക്കല്‍ തോുകയും ശരീരഭാരത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്യുന്നു. നാം ഉപ്പിനെ പുറന്തള്ളപ്പെടു പക്ഷം മേല്‍പ്പറഞ്ഞ ‘ജലത്തിന്റെ ഭാരം’ നഷ്ടപ്പെടുത്താനാകും. നിര്‍ദ്ദേശിക്കപ്പെ’ അളവില്‍ മാത്രം ഉപ്പ് ആഹാരത്തിലുള്‍പ്പെടുത്തുതിലൂടെ ഈ അധിക ജലാംശത്തിന്റെ പ്രശ്‌നം ഒഴിവാക്കാം. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ദിവസം നിര്‍ദ്ദേശിക്കപ്പട്ടിട്ടുള്ള സോഡിയത്തിന്റെ അളവ് 2.300 മി.ഗ്രാം ആണ്.

പ്രകൃതിക്കിണങ്ങിയ ജീവിതശൈലി തിരഞ്ഞെടുത്താല്‍ ഭാരം കുറയും. പ്രകൃതിദത്തമായ ഭക്ഷണം ശീലമാക്കണം. വറുത്തതും പൊരിച്ചതും കൊഴുപ്പു നിറഞ്ഞതും കൃത്രിമ പദാര്‍ത്ഥങ്ങള്‍ ചേര്‍ത്തതും സംസ്‌കരിച്ചതുമായ ഭക്ഷണം ഇവ മതിയായ അളവില്‍ ശീലിക്കാം. സോഫ്ട്ഡ്രിങ്കുകള്‍ വേണ്ട. ആവശ്യത്തിനു വെള്ളം കുടിക്കാം. അനാവശ്യമായി മരുുകളും കഴിക്കരുത്. ദിവസേന വ്യായാമത്തിനായി അല്‍പസമയം മാറ്റിവയ്ക്കാം. നടക്കാം, സൈക്കിള്‍ ചവി’ാം, വൈകാരിക പ്രകോപനാവസ്ഥയിലും പിരിമുറുക്കത്തിലും അമിതമായി ആഹാരം കഴിക്കരുത്.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.

Comments are closed.