• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 2 സെന്റിൽ സ്വർഗം പോലെ ഒരു 2 ബെഡ്‌റൂം അടിപൊളി വീട്; പോക്കറ്റ് കാലിയാകാതെ ഈ വീട് സ്വന്തമാക്കാം, സൂപ്പർ കൂൾ വീടും പ്ലാനും.!! | 12 Lakh 614 SQFT 2 BHK House Plan
Home Plan

2 സെന്റിൽ സ്വർഗം പോലെ ഒരു 2 ബെഡ്‌റൂം അടിപൊളി വീട്; പോക്കറ്റ് കാലിയാകാതെ ഈ വീട് സ്വന്തമാക്കാം, സൂപ്പർ കൂൾ വീടും പ്ലാനും.!! | 12 Lakh 614 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

12 Lakh 614 SQFT 2 BHK House Plan Malayalam : തനി നാടൻ ജില്ലയായ ആലപ്പുഴ എന്ന ജില്ലയിലെ ഒരു കുഞ്ഞൻ വീട്. എത്ര മനോഹരമാണെന്ന് ഈ വീട് കാണുമ്പോൾ തന്നെ മനസിലാവും. ചിന്നപ്പൻ എന്ന വ്യക്തിയുടെ ഒരു മനോഹരമായ വീടാണ് ഇപ്പോൾ കാണുന്നത്. ചെറിയ വീടുകൾ ഏറെ സുന്ദരമാക്കുന്ന നിസെന്റ് ജോസഫാണ് ഈ കുഞ്ഞൻ വീടും മനോഹരമായി ഡിസൈൻ ചെയ്തിരിക്കുന്നത്.

ഭൂമി വിലയിൽ ഭീമമായ തുക വരുമ്പോൾ പലരും ചെറിയ സ്ഥലമാണ് തിരഞ്ഞെടുക്കുന്നത്. ആകെ നാല് സെന്റ് സ്ഥലമാണ് ഉള്ളത്. രണ്ട് സെന്റിലാണ് വീട് സ്ഥിതി ചെയ്യുന്നത്. ആർഭാടമൊറ്റുമില്ലാതെ മികച്ച എലിവേഷനിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആഞ്ഞില തടിയിലാണ് വീടിന്റെ വാതിലുകളും ജനാലുകളും ഒരുക്കിരിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന മണ്ണിന്റെ നിറത്തിൽ കാണാൻ കഴിയുന്ന ഒരു വീട്.

12 Lakh 614 SQFT 2 BHK House Plan

ഒരു കുഞ്ഞു വരാന്ത കടന്നാൽ മനോഹരമായ ലിവിങ് ഹാളാണ് കാണാൻ സാധിക്കുന്നത്. അത്യാവശ്യം ഇന്റീരിയർ വർക്കുകൾ ചെയ്തു ഭംഗിയാക്കിയ ഗസ്റ്റ് വിസിറ്റ് ഏരിയ. വീട് ഉടമസ്ഥൻ മത്സ്യതൊഴിലാളിയാണ്. അതുകൊണ്ട് വളരെ കുറഞ്ഞ ചിലവിലാണ് വീടിന്റെ എല്ലാ കാര്യങ്ങളും ചെയ്തു തീർത്തത്. വെട്രിഫൈഡ് ടൈലുകളാണ് തറകളിൽ ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ വലത് വശത്ത് ചേർന്നൊരു വാഷ് കൌണ്ടർ ഒരുക്കിട്ടുണ്ട്.

ഒന്നാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ഇളം പിങ്ക് കലർന്ന ചുമര്. കബോർഡ് വർക്കുകളുമിവിടെ ചെയ്തിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം സൗകര്യവും ഇവിടെ നൽകിട്ടുണ്ട്. രണ്ടാമത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ ഇളം നീല കലർന്ന ചുമരുകൾ, അറ്റാച്ഡ് ബാത്രൂം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെയും കാണാം. ഒരു ചെറിയ കുടുബത്തിനു നിന്ന് പെറുമാറാൻ കഴിയുന്ന അടുക്കളയാണ് കാണാൻ കഴിയുന്നത്. മനോഹരമായ ഈ വീടിന്റെ ആകെ വിസൃതി 614 സ്വയർ ഫീറ്റാണ്. 12 ലക്ഷം രൂപയാണ് ഈ വീടിനു ആകെ ചിലവായത്.

12 Lakh 614 SQFT 2 BHK House Plan 2 BHK House Plan
About the author

Malavika Dev

Previous Article Easy Ginger Cultivation Trickഇഞ്ചി ഇതുപോലെ നട്ടാൽ പത്തിരട്ടി വിളവ്; ഇഞ്ചി ഇനി കടയിൽ നിന്നും വാങ്ങേണ്ട, ഒരു കടയിൽ നിന്നും പത്തുകിലോ ഇഞ്ചി പറിക്കാം | Easy Ginger Cultivation Trick Next Article എല്ലാ സൗകര്യങ്ങളോടും കൂടി 10 ലക്ഷത്തിന്റെ വീട് ആയാലോ.!? സാധാരണക്കാരന്റെ കയ്യിലൊതുങ്ങും സ്വപ്‌ന ഭവനം.!! | 10 Lakh 2 BHK House Plan10 Lakh 2 BHK House Plan

Related articles

15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗക...

13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്...

19 Lakh 1279 SQFT 2 BHK House Plan
Home Plan

9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങ...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player