• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 15 ലക്ഷത്തിന്റെ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? 5 സെന്റിൽ അത്ഭുതം പോലെ ഒരു വീടും പ്ലാനും.!! | 15 Lakhs 860 SQFT 2 BHK House Plan
Home Plan

15 ലക്ഷത്തിന്റെ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? 5 സെന്റിൽ അത്ഭുതം പോലെ ഒരു വീടും പ്ലാനും.!! | 15 Lakhs 860 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

15 Lakhs 860 SQFT 2 BHK House Plan : തൃശൂർ ജില്ലയിൽ അഞ്ച് സെന്റ് പ്ലോട്ടിൽ 860 ചതുരശ്ര അടിയിൽ നിർമ്മിച്ച ഒരു വീടാണ് നോക്കാൻ പോകുന്നത്. കൃഷ്ണകുമാർ, ശ്രീജ എന്നീ ദമ്പതികളുടെ വീടാണ്. ഏകദേശം എല്ലാം കൂടി ഇരുപത് ലക്ഷം രൂപയാണ് വീട് നിർമ്മിക്കാൻ വന്നത്. 2022 മാർച്ചിലാണ് വീടിന്റെ പണി പൂർത്തികരിച്ചത്. വീട്ടിലെ എല്ലാ ജനാലുകൾക്കും ഷെഡ്സ് നൽകിട്ടുണ്ട്. പിള്ളറുകളും, ചുമരുകളും അതുപോലെ മറ്റു ഭാഗങ്ങളും ഗ്രാനൈറ്റ് ഉപയോഗിച്ചാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

സിമ്പിൾ ടെറസാണ് മേൽ ഭാഗത്ത് നൽകിരിക്കുന്നത്. പരമാവധി സ്പേസ് ഉപയോഗിച്ചിട്ടുള്ളതാണ് ഈ വീടിന്റെ പ്രധാന ആകർഷണം. കൂടാതെ ആവശ്യത്തിലധികം പ്രൈവസിയുമുണ്ട്. മറ്റൊരു ആകാർഷനീയമാണ് പെയിന്റിംഗ്. പെയിന്റിംഗ് വീടിന്റെ മനോഹാരിത എടുത്തു കാണിക്കുന്നു. അതുകൂടാതെ വിട്രിഫൈഡ് ടൈലുകളാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.

15 Lakhs 860 SQFT 2 BHK House Plan

2 കിടപ്പ് മുറികൾ കൂടാതെ അറ്റാച്ഡ് ബാത്രൂം, കാർ പോർച്, സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, അടുക്കള, വർക്ക്‌ ഏരിയ എന്നീ സൗകര്യങ്ങളാണ് വീട്ടിലുള്ളത്. ലിവിങ്, ഡൈനിങ് ഹാളാണ് വീട്ടിലെ പ്രാധാന ഹാലുകളായി കാണാൻ സാധിക്കുന്നത്. സെമി ഓപ്പൺ സ്റ്റൈലിലാണ് ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ കുറച്ചുയധികം സ്പേസ് മാത്രമാണ് അടുക്കളയിലുള്ളത്. എന്നാൽ മറ്റു സൗകര്യങ്ങൾ ഈ അടുക്കളയിലുണ്ടെന്ന് പറയാം.

  • Total Area – 860 SFT
  • Location – Kodannoor, Thrissur
  • Plot – 5 Cent
  • Client – Mr. KrishnaKuma and Mrs. Sreeja
  • Budget – 15 Lacs
  • Total Budget – 20 Lacs with interior, furniture and terace work
  • Completed – March 2022
  • 1) Car Porch
  • 2) Sitout
  • 3) Living Hall
  • 4) Dining Hall
  • 5) 2 Bedroom + Bathroom
  • 6) Kitchen + Work Area
15 Lakhs 860 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 1100 SQFT 3 BHK House Planഇത്രയും കുറഞ്ഞ ചിലവിൽ 3 ബെഡ്‌റൂം അടിപൊളി വീടോ.!? ഇവനെ കടത്തി വെട്ടാൻ നോക്കേണ്ട; ഗ്രാമ വേദിയിലെ അടിപൊളി ബോക്സി ടൈപ്പ് വീടും പ്ലാനും.!! | 1100 SQFT 3 BHK House Plan Next Article 16 ലക്ഷം രൂപയ്ക്കും ഇനി 3 ബെഡ്‌റൂം വീട് സാധ്യം; പാവപ്പെട്ടവന്റെ കൊട്ടാരം പോലത്തെ വീടും പ്ലാനും കാണാം.!! | 16 Lakh 3 BHK Home Plan16 Lakh 3 BHK Home Plan

Related articles

950 SQFT 2 BHK House Plan
Home Plan

ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്...

19 Lakh 1060 SQFT 3 BHK House Plan
Home Plan

19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂ...

5 Lakh 2 BHK House Plan
Home Plan

5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player