• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 16 ലക്ഷം രൂപയ്ക്കും ഇനി 3 ബെഡ്‌റൂം വീട് സാധ്യം; പാവപ്പെട്ടവന്റെ കൊട്ടാരം പോലത്തെ വീടും പ്ലാനും കാണാം.!! | 16 Lakh 3 BHK Home Plan
Home Plan

16 ലക്ഷം രൂപയ്ക്കും ഇനി 3 ബെഡ്‌റൂം വീട് സാധ്യം; പാവപ്പെട്ടവന്റെ കൊട്ടാരം പോലത്തെ വീടും പ്ലാനും കാണാം.!! | 16 Lakh 3 BHK Home Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

16 Lakh 3 BHK Home Plan : ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്. അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്.

അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട്. തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്. അങ്ങനെ കൂടുതലായി വന്ന ഒരു ചോദ്യത്തിനുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോ.

16 Lakh 3 BHK Home Plan

1000 ചതുരശ്രയടിക്ക് താഴെ വരുന്ന 3 കിടപ്പുമുറികളോട് കൂടിയ ഒരു വീട്. അതും 16 ലക്ഷം രൂപയ്ക്ക്. ഇന്റീരിയർ, മറ്റു ഫര്ണിച്ചർ, സർവീസ് ചാർജ് ഉൾപ്പെടെ 20 ലക്ഷം രൂപ ചെലവ് വന്ന ഈ വീട്, വീട് വെയ്ക്കാൻ ആഗ്രഹിക്കുന്ന ഒരു പാട് പേർക്ക് പ്രചോദനമാകുമെന്ന് ഉറപ്പാണ്.

മറ്റൊരു കാര്യം കൂടി രേഖപ്പെടുത്തി നിർത്തട്ടെ 2024 വർഷത്തെ ചാരിറ്റി വീടിന്റെ ഡോക്യുമെന്റ് കൈമാറ്റം ഉടൻ നടക്കും, കൂടുതൽ വിശദംശങ്ങൾ ഉടൻ പുറത്തുവിടുന്നതായിരിക്കും. ഇത്തരം ചാരിറ്റി വർക്ക് നടത്തുന്നതിന് യൂട്യൂബിൽ നിന്നുള്ള വരുമാനവും സഹായിക്കുന്നുണ്ട് എന്നതിനാൽ നിങ്ങളോരോരുത്തരും ബിൽഡിംഗ് ഡിസൈനേഴ്സിന്റെ ചാരിറ്റി വർക്കുകളിൽ ഭാഗമാവുകയാണ് – നന്ദി കെ വി മുരളീധരൻ

16 Lakh 3 BHK Home Plan 3 BHK Home 3 BHK Home Plan Home Plan
About the author

Malavika Dev

Previous Article 15 Lakhs 860 SQFT 2 BHK House Plan15 ലക്ഷത്തിന്റെ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? 5 സെന്റിൽ അത്ഭുതം പോലെ ഒരു വീടും പ്ലാനും.!! | 15 Lakhs 860 SQFT 2 BHK House Plan Next Article 1700 സ്ക്വയർ ഫീറ്റ് അടിപൊളി 3 ബെഡ്‌റൂം അടിപൊളി വീട് ആയാലോ.!? അതി മനോഹര ഇന്റീരിയറോട് കൂടി വീടും പ്ലാനും | 35 Lakh 1700 SQFT 3 BHK House Plan35 Lakh 1700 SQFT 3 BHK House Plan

Related articles

15 Lakh 970 SQFT 3 BHK House Plan
Home Plan

15 ലക്ഷത്തിന് 4 സെന്റിൽ 3 ബെഡ്റൂം വീട് ആവശ്യക്കാരുണ്ടോ.!? അത്യാധുനിക സൗക...

13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്...

19 Lakh 1279 SQFT 2 BHK House Plan
Home Plan

9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങ...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player