• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 1700 സ്ക്വയർ ഫീറ്റ് അടിപൊളി 3 ബെഡ്‌റൂം അടിപൊളി വീട് ആയാലോ.!? അതി മനോഹര ഇന്റീരിയറോട് കൂടി വീടും പ്ലാനും | 35 Lakh 1700 SQFT 3 BHK House Plan
Home Plan

1700 സ്ക്വയർ ഫീറ്റ് അടിപൊളി 3 ബെഡ്‌റൂം അടിപൊളി വീട് ആയാലോ.!? അതി മനോഹര ഇന്റീരിയറോട് കൂടി വീടും പ്ലാനും | 35 Lakh 1700 SQFT 3 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

35 Lakh 1700 SQFT 3 BHK House Plan : 35 ലക്ഷത്തിന് 3 ബെഡ്റൂമുകളോട് കൂടെ നിർമിച്ച ഒരു വീടാണിത്. 1700 സ്ക്വയർ ഫീറ്റാണ് ഈ വീട് ആകെ വരുന്നത്.വീടിന്റെ ഇന്റീരിയർ മറ്റും മനോഹരമായി തന്നെ ചെയ്തിരിക്കുന്നു. വീടിന്റെ സിറ്റൗട്ട് വിശാലമായതാണ്. ഇവിടെ നിന്നും മെയിൽ എൻട്രൻസ് കൊടുത്തിരിക്കുന്നു. ഡബിൾ ഡോർ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഡോർ തുറന്ന് അകത്തു കയറുമ്പോൾ വിശാലമായ ലിവിങ് ഏരിയ. ലിവിങ് ഏരിയയിൽ തന്നെ ടിവി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു.

ഇതിനോട് ചേർന്ന് തന്നെ മൾട്ടിവുഡിൽ തീർത്ത ഒരു സ്റ്റോറേജ് സ്പേസ് കൊടുത്തിട്ടുണ്ട്. സ്റ്റോറേജ് സ്പേസ് മാത്രമായല്ല പാർട്ടീഷൻ വാൾ കൂടിയായി ഉപയോഗിക്കുന്നു. ലിവിങ് ഏരിയ കഴിഞ്ഞാൽ നേരെയുള്ളത് ഒരു പൂജാറൂമാണ്. അതിനുശേഷം രണ്ട് ബെഡ്റൂമുകൾ കൊടുത്തിരിക്കുന്നു രണ്ടും അറ്റാച്ച്ഡ് ബാത്റൂം വരുന്നതാണ്. അതിനുശേഷം ഒരു പാസേജ് ആണ് അത് നേരെ എത്തുന്നത് ഡൈനിങ് ഹോളിലേക്കാണ്. ഡൈനിങ് ഹാളിന്റെ ഒരു കോർണറിൽ ആയാണ് വാഷ് ഏരിയ അറേഞ്ച് ചെയ്തിരിക്കുന്നത്.

35 Lakh 1700 SQFT 3 BHK House Plan

ഇവിടെനിന്നും ഫസ്റ്റ് ഫ്ലോറിലേക്കുള്ള സ്റ്റെയർ കൊടുത്തിരിക്കുന്നു. സ്റ്റെയറിന് ഒരു വശത്തായാണ് ബാത്റൂം കൊടുത്തിരിക്കുന്നത് ഇത് മൂന്നാമത്തെ ബെഡ്റൂമിന്റെതാണ്. ഡൈനിങ് ഹാളിൽ നിന്നും തന്നെയാണ് കിച്ചണിലേക്കുള്ള എൻട്രൻസ് കൊടുത്തിരിക്കുന്നത്. വിശാലമായ കിച്ചൺ. കിച്ചണിനോട് ചേർന്ന് തന്നെ വർക്ക് ഏരിയ കൊടുത്തിരിക്കുന്നു. സാധനങ്ങൾ സൂക്ഷിക്കുന്നതിനും മറ്റുമായി ചെറിയൊരു സ്റ്റോറും കൂടി ഇവിടെ അറേഞ്ച് ചെയ്തിട്ടുണ്ട്. Video credits : Home Pictures

  • Total Area : 1700 Square Feet
  • Location : Chemboothra, Thrissur
  • Plot : 32 Cent
  • Client : Mr. Valsan & Mrs. Sujatha
  • Budget : 35 Lacks with Interior
  • Sit out
  • Living room
  • Dining space
  • 3 Bedroom with attached bathroom
  • Kitchen
  • Work area
1700 SQFT 3 BHK House Plan 3 BHK House 3 BHK House Plan 35 Lakh 1700 SQFT 3 BHK House Plan
About the author

Malavika Dev

Previous Article 16 Lakh 3 BHK Home Plan16 ലക്ഷം രൂപയ്ക്കും ഇനി 3 ബെഡ്‌റൂം വീട് സാധ്യം; പാവപ്പെട്ടവന്റെ കൊട്ടാരം പോലത്തെ വീടും പ്ലാനും കാണാം.!! | 16 Lakh 3 BHK Home Plan Next Article ഇരു നിലയിൽ 4 ബെഡ്‌റൂം സൂപ്പർ ബഡ്‌ജറ്റ്‌ വീട്; പോക്കറ്റ് കാലിയാവാതെ ആരും കൊതിക്കും സുന്ദര ഭവനം, അടിപൊളി ബഡ്‌ജറ്റ്‌ വീടും പ്ലാനും കാണാം | 4 BHK House Plan4 BHK House Plan

Related articles

13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്...

19 Lakh 1279 SQFT 2 BHK House Plan
Home Plan

9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങ...

16 Lakh 965 SQFT 3 BHK House Plan
Home Plan

16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇന...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player