• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 16 ലക്ഷം രൂപക്ക് 1013 സ്ക്വയർ ഫീറ്റ് അടിപൊളി വീട് വേണോ.!? 10 സെന്റിൽ പണിത മനോഹര വീടും പ്ലാനും കാണാം.!! | 16 Lakh 1013 SQFT 2 BHK House Plan
Home Plan

16 ലക്ഷം രൂപക്ക് 1013 സ്ക്വയർ ഫീറ്റ് അടിപൊളി വീട് വേണോ.!? 10 സെന്റിൽ പണിത മനോഹര വീടും പ്ലാനും കാണാം.!! | 16 Lakh 1013 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

16 Lakh 1013 SQFT 2 BHK House Plan : 1013 സക്വയർ ഫീറ്റിൽ പണിത പുത്തൻ വീടിന്റെ വിശേഷങ്ങളാണ് നോക്കുന്നത്. സാധാരണ എലിവേഷനാണ് ഈ വീടിനു നൽകിരിക്കുന്നത്. സിറ്റ്ഔട്ട്‌, ലിവിങ് റൂം, ഡൈനിങ് ഏരിയ, രണ്ട് കിടപ്പ് മുറികൾ അറ്റാച്ഡ് ഒരു ബാത്റൂം കൂടാതെ കോമൺ ബാത്റൂം, അടുക്കള എന്നിവയാണ് ഈ വീട്ടിൽ അടങ്ങിയിരിക്കുന്നത്. ഇന്റീരിയർ ഡിസൈൻസ് വളരെ മികച്ച രീതിയിലാണ് ഒരുക്കിരിക്കുന്നത്.

വീടിന്റെ അകത്തും, പുറമേയും വെള്ള നിറമാണ് നൽകിരിക്കുന്നത്. കിടപ്പ് മുറികൾക്ക് സിമ്പിൾ ഡിസൈൻസാണ് നൽകിരിക്കുന്നത്. എല്ലാ ജനാലുകളും ക്രോസ്സ് വെന്റിലേഷൻ ആണ് നൽകിരിക്കുന്നത്. ഇതുവഴി ചൂട് വീടിന്റെ ഉള്ളിലേക്ക് വരാതെ തടയാൻ സഹായിക്കുന്നതാണ്. സിറ്റ്ഔട്ടിൽ നിന്ന് തന്നെ ലിവിങ് ഏരിയയിലേക്കും, ഡൈനിങ് ഏരിയയിലേക്ക് കടക്കാവുന്നതാണ്. ഒരു മിനിമലിസ്റ്റ് ഡിസൈനുകളാണ് അടുക്കളയ്ക്ക് നൽകിരിക്കുന്നത്.

16 Lakh 1013 SQFT 2 BHK House Plan

അടുക്കളയുടെ ഹൈലൈറ്റ് എന്ന് പറയുന്നത് എലിഗന്റ് സ്റ്റോറേജ് സ്പേസാണ്. വീടിന്റെ പുറത്തുള്ള വർക്ക്‌ ഏരിയയ് വസ്ത്രങ്ങൾ കഴുകാനും, തേക്കാനുമുള്ള സൗകര്യം നൽകിട്ടുണ്ട്. ഇവിടെ ഒരു മുറിയിൽ അറ്റാച്ഡ് ബാത്രൂം നൽകിട്ടുണ്ട്. അവിടെ തന്നെ വാർഡ്രോബ്സ്, പഠിക്കാനുള്ള ഇടം തുടങ്ങിയവ കാണാൻ കഴിയും. വിട്രിഫൈഡ് ടൈലുകളാണ് തറകളിൽ ഉപയോഗിച്ചിരിക്കുന്നത്. പത്ത് സെന്റ് പ്ലോട്ടിലാണ് കൺസ്ട്രക്ഷൻ നടന്നിരിക്കുന്നത്.

വീട് നിർമ്മിക്കാനുള്ള ആകെ ചിലവ് വന്നിരിക്കുന്നത് 16 ലക്ഷം രൂപയാണ്. മറ്റു വീടുകളിൽ ഒരു വ്യത്യസ്ത ഈ വീടിനു കൊണ്ടു വരാൻ സാധിച്ചിട്ടുണ്ട്. വീടിന്റെ എലിവേഷൻ ബോക്സ്‌ ആകൃതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതു വഴി ഒരുപാട് സ്പേസ് ഉണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. സാധാരണകാർക്ക് ചുരുങ്ങിയ ചിലവിൽ മനോഹരമായ വീട് നിർമ്മിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇത്തരമൊരു വീട് മാതൃകയാക്കാവുന്നതാണ്.

16 Lakh 1013 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 1600 SQFT 2 BHK Nalukett House Planചെറിയ ചിലവിൽ നാലുകെട്ട് വീട് ആയാലോ.!? കേരള തനിമയിൽ ആരും കൊതിക്കും നടുമുറ്റമുള്ള വീടും പ്ലാനും; പുതുമയാർന്ന പഴയ ശൈലി.!! | 1600 SQFT 2 BHK Nalukett House Plan Next Article 9.15 ലക്ഷം രൂപയിൽ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു 2 ബെഡ്‌റൂം അടിപൊളി വീട്.!! | 9.25 Lakh 660 SQFT 2 BHK House Plan9.25 Lakh 660 SQFT 2 BHK House Plan

Related articles

10 Lakh 1100 SQFT 2 BHK House Plan
Home Plan

ഈ വീടിന് ആവശ്യക്കാർ ഉണ്ടോ.!? 10 ലക്ഷത്തിന്റെ 1100 ചതുരശ്ര അടിയിൽ കിടിലൻ...

19 Lakh 1300 SQFT 2 BHK House Plan
Home Plan

19 ലക്ഷത്തിന് 1300 സ്ക്വയർ ഫീറ്റിൽ പൊളപ്പൻ വീട്; കുറഞ്ഞ ചിലവിൽ വലിയ സ്വപ...

11.5 Lakh 699 SQFT 2 BHK House Plan
Home Plan

സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player