• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > വീട്ടിൽ പഴയ കുപ്പി ഉണ്ടോ.!? ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് തിങ്ങി നിറയും; ഉണങ്ങിയ കറിവേപ്പില വരെ തളിർക്കും | Curry Leaves Cultivation Using Bottle
Agriculture

വീട്ടിൽ പഴയ കുപ്പി ഉണ്ടോ.!? ഒരാഴ്ച്ച കൊണ്ട് കറിവേപ്പ് തിങ്ങി നിറയും; ഉണങ്ങിയ കറിവേപ്പില വരെ തളിർക്കും | Curry Leaves Cultivation Using Bottle

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Curry Leaves Cultivation Using Bottle : നമ്മുടെയെല്ലാം വീടുകളിലെ അടുക്കളകളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണല്ലോ കറിവേപ്പില. സാധാരണയായി വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ ലഭിക്കുന്ന കറിവേപ്പിലയിൽ കീടനാശിനിയുടെ അളവ് വളരെ കൂടുതലായിരിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ വീട്ടിൽ ഒരു ചെറിയ കറിവേപ്പില തൈ എങ്കിലും വച്ചു പിടിപ്പിക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ലതായിരിക്കും. കറിവേപ്പില ചെടിയുടെ കൂടുതൽ പരിചരണ രീതികളെ പറ്റി വിശദമായി മനസ്സിലാക്കാം.

കറിവേപ്പില ചെടിക്ക് അത്യാവശ്യം വെളിച്ചവും, വെള്ളവും ലഭിക്കുകയാണെങ്കിൽ തന്നെ നല്ല രീതിയിൽ വളർച്ച കിട്ടുന്നതാണ്. എന്നാൽ ചെടി വളർന്നു തുടങ്ങി കഴിഞ്ഞാൽ അതിൽ പല രീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതായത് മുരടിപ്പ്, വെള്ളീച്ച പോലുള്ള പ്രശ്നങ്ങളെല്ലാം മിക്ക ചെടികളെയും ബാധിക്കുന്ന കാര്യങ്ങളാണ്. അത്തരം പ്രശ്നങ്ങളെല്ലാം അകറ്റാനായി വീട്ടിൽ തന്നെ ഒരു ജൈവവളക്കൂട്ട് തയ്യാറാക്കാവുന്നതാണ്.

അതിനായി ഉപയോഗിച്ച് തീർന്ന പ്ലാസ്റ്റിക് കുപ്പികൾ വീട്ടിലുണ്ടെങ്കിൽ അത് ഒരെണ്ണം എടുത്ത് കുപ്പിയുടെ അടിഭാഗം മുക്കാൽ ഭാഗത്തോളം കട്ട് ചെയ്തു വയ്ക്കുക. അതിനുശേഷം അടുക്കള വേസ്റ്റും മണ്ണും മിക്സ് ചെയ്ത് ഉണ്ടാക്കിയ പോട്ടിങ് മിക്സ് കുപ്പിയുടെ അകത്തായി നിറച്ചു കൊടുക്കുക. മുകളിലായി കുറച്ച് ചാരപ്പൊടി കൂടി വിതറി കൊടുക്കുകയാണെങ്കിൽ കൂടുതൽ നല്ലത്. ശേഷം മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിക്സ് നിറച്ച ശേഷം മുകളിൽ അല്പം വെള്ളം തൂവി കൊടുക്കാവുന്നതാണ്.

ഈയൊരു കുപ്പി കറിവേപ്പില ചെടിയുടെ സൈഡ് ഭാഗത്തായി ഇറക്കി വയ്ക്കുക. ചെറിയ ഇടവേളകളിൽ കുപ്പിയുടെ മുകൾഭാഗം തുറന്ന് അല്പാല്പം വെള്ളം ഒഴിച്ച് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ചെടിയിലേക്ക് ആവശ്യമായ വെള്ളം ഇറങ്ങി പിടിക്കുകയും നല്ല രീതിയിൽ ഇല വളർത്തിയെടുക്കാനും സാധിക്കും. അതുപോലെ ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കാനും ശ്രദ്ധിക്കണം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Cultivation Using Bottle Video Credit : POPPY HAPPY VLOGS

Curry Leaves Cultivation Using Bottle

Also Read : ഒരു ബഡ്‌സ് മാത്രം മതി; ഇനി എന്നും ചെടികൾക്ക് വെള്ളം നനയ്ക്കേണ്ട, ഒരു കുപ്പി വെള്ളം കൊണ്ട് ഒരാഴ്ച്ച വരെ ചെടികൾ നനയ്ക്കാം | Plant Self Watering Easy Tips

Best Agriculture Tricks Cultivation Tricks Curry Leaves Cultivation Using Bottle
About the author

Malavika Dev

Previous Article Easy Koval Krishi Tips Using Plastic Bagഈ ഒരു സൂത്രം ചെയ്‌താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, എന്നും കോവൽ പൊട്ടിച്ചു മടുക്കും | Easy Koval Krishi Tips Using Plastic Bag Next Article ഏത് കായ്ക്കാത്ത ചെറുനാരകവും കുലകുത്തി കായ്ക്കും; ഇതൊരു സ്‌പൂൺ മാത്രം മതി, നാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കാൻ സൂത്രം | Lemon Krishi Terrace

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player