• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഈ ഒരു മിശ്രിതം മാത്രം മതി; കറിവേപ്പിലെ പുള്ളി കുത്ത് മാറി കാടുപ്പോലെ വളരും, കടുത്ത വേനലിലും വേപ്പില പൊട്ടിച്ച് മടുക്കും നിങ്ങൾ | Curry Leaves White Spot
Agriculture

ഈ ഒരു മിശ്രിതം മാത്രം മതി; കറിവേപ്പിലെ പുള്ളി കുത്ത് മാറി കാടുപ്പോലെ വളരും, കടുത്ത വേനലിലും വേപ്പില പൊട്ടിച്ച് മടുക്കും നിങ്ങൾ | Curry Leaves White Spot

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Curry Leaves White Spot : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു കറിവേപ്പില തയ്യെങ്കിലും വച്ചു പിടിപ്പിക്കുന്ന രീതി ഉള്ളതാണ്. എന്നാൽ ഇത്തരത്തിൽ വളർന്നുവരുന്ന ചെടിയിൽ ഇലപ്പുള്ളി രോഗങ്ങൾ പോലുള്ള പല പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. ചെറിയ ചെടികളിൽ നേരിട്ട് മരുന്നുകൾ അടിക്കാൻ സാധിക്കുമെങ്കിലും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ മരുന്നു തളിക്കുക എന്നത് അത്ര പ്രായോഗികമായ കാര്യമല്ല. അതിനായി ചെയ്യേണ്ട കാര്യങ്ങളും, ചെടികൾക്ക് ആവശ്യമായ പരിചരണ രീതികളും, വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു മരുന്നുകൂട്ടും വിശദമായി മനസ്സിലാക്കാം.

ഈയൊരു മരുന്ന് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള പ്രധാന ചേരുവ വേപ്പില പിണ്ണാക്കാണ്. അതുപോലെ കഞ്ഞിവെള്ളം ഒരു ദിവസം പുളിപ്പിക്കാനായി മാറ്റിവയ്ക്കുക. മറ്റൊരു പ്രധാന സാധനം ചെറുനാരങ്ങയാണ്. ചെടിയുടെ വലിപ്പത്തിന് അനുസരിച്ചാണ് ഈ സാധനങ്ങളെല്ലാം എടുത്തു വയ്ക്കേണ്ടത്.

Curry Leaves White Spot

അടുത്തതായി തയ്യാറാക്കേണ്ട രീതി എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു ടീസ്പൂൺ അളവിൽ വേപ്പിലപ്പിണ്ണാക്ക് കുറച്ച് വെള്ളത്തിൽ നല്ലതുപോലെ അലിയിപ്പിച്ചെടുക്കുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന വേപ്പില പിണ്ണാക്കിന്റെ കൂട്ട് പുളിപ്പിച്ചുവെച്ച കഞ്ഞി വെള്ളത്തിലേക്ക് ചേർത്ത് മിക്സ് ചെയ്ത് എടുക്കണം. ഈയൊരു കൂട്ട് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്കാം. അതിലേക്ക് നാരങ്ങ നെടുകെ കീറി പിഴിഞ്ഞ് അരിച്ചൊഴിക്കണം. ഇത്തരത്തിൽ തയ്യാറാക്കിവയ്ക്കുന്ന കൂട്ട് ഡയല്യൂട്ട് ചെയ്ത ശേഷമാണ് ചെടികളിൽ തളിച്ച് കൊടുക്കേണ്ടത്.

15 ദിവസത്തിൽ ഒരിക്കൽ എന്ന കണക്കിൽ ഈയൊരു കൂട്ട് ഒഴിച്ച് കൊടുത്താൽ മാത്രമാണ് ചെടിയിൽ നിന്നുമുള്ള പ്രാണികളുടെ ശല്യം പൂർണമായും പോയി കിട്ടുകയുള്ളൂ. തയ്യാറാക്കി വെച്ച കഞ്ഞി വെള്ളത്തിന്റെ കൂട്ട് ഒരു ലിറ്റർ വെള്ളത്തിലാണ് ഡൈല്യൂട്ട് ചെയ്ത് എടുക്കേണ്ടത്. ഉയരങ്ങളിലുള്ള ചെടികളിലേക്ക് മരുന്ന് അടിച്ചു കൊടുക്കാനായി ചെറിയ സ്പ്രേ പൈപ്പുകൾ ഉപയോഗപ്പെടുത്താം. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves White Spot Video Credit: Mamanum Makkalum variety farmers

Curry Leaves White Spot

Also Read : ചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ | Coconut Tip For Aloe Vera Cultivation

Curry Leaves Cultivation Growth of Curry Leaves White Spot Remedy
About the author

Malavika Dev

Previous Article Coconut Tip For Aloe Vera Cultivationചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ | Coconut Tip For Aloe Vera Cultivation Next Article ഈ ഒരു സൂത്രവിദ്യ ചെയ്താൽ മതി; ഇനി ഡ്രമ്മിലും മാവ് നിറയെ കുലകുത്തി കായ്ക്കും, ഡ്രമ്മിലെ മാവ് കൃഷി അറിയേണ്ടതെല്ലാം | Easy Mango Farming in DrumEasy Mango Farming in Drum

Related articles

Chilli Cultivation Tips Using Kattarvazha
Agriculture

ഇതിന്റെ ഒരു തണ്ട് മതി; പച്ചമുളക് തുരുതുരാ കുലകുത്തി കായ്ക്കും, പച്ചമുളകി...

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player