• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ | Coconut Tip For Aloe Vera Cultivation
Agriculture

ചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ | Coconut Tip For Aloe Vera Cultivation

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Coconut Tip For Aloe Vera Cultivation: ധാരാളം ഔഷധഗുണങ്ങളുള്ള കറ്റാർവാഴ ഇന്ന് മിക്ക വീടുകളിലും നട്ടുപിടിപ്പിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നടുന്ന കറ്റാർവാഴയ്ക്ക് ആവശ്യത്തിന് വലിപ്പമോ ഇലകളോ വരുന്നില്ല എന്നത് പലരും പറഞ്ഞു കേൾക്കാറുള്ള ഒരു പരാതിയാണ്. മാത്രമല്ല വളരെ അപൂർവമായി മാത്രം കാണാറുള്ള കറ്റാർവാഴയുടെ പൂവ് ലഭിക്കുകയാണെങ്കിൽ അതിനും ധാരാളം ഔഷധഗുണങ്ങളും ഉണ്ട്. കറ്റാർവാഴ ആരോഗ്യത്തോടെ വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

പുതിയതായി ഒരു കറ്റാർവാഴയുടെ തൈ നടുകയാണെങ്കിൽ അത് ആദ്യം ഒരു ചിരട്ടയിൽ മുളപ്പിച്ചെടുത്ത ശേഷം ഗ്രോ ബാഗിലേക്ക് മാറ്റി നടുന്നതാണ് എപ്പോഴും നല്ലത്. അതുപോലെ കറ്റാർവാഴയ്ക്കുള്ള മണ്ണ് തയ്യാറാക്കുമ്പോൾ ആദ്യത്തെ ലയർ കരിയില ഇട്ടുകൊടുക്കുക. അതോടൊപ്പം ചകിരിച്ചോറും, മണ്ണും ചിരട്ടയും കരിയുമെല്ലാം മിക്സ് ചെയ്ത പോട്ടിങ് മിക്സ് ഉപയോഗിക്കാവുന്നതാണ്. കറ്റാർവാഴയ്ക്ക് വളരെ കുറച്ചു വെള്ളവും കൂടുതൽ സൂര്യപ്രകാശവുമാണ് ആവശ്യമായിട്ടുള്ളത്. അതുകൊണ്ടുതന്നെ ചെടി വളരുന്നത് നല്ല സൂര്യപ്രകാശമുള്ള ഇടത്താണെന്ന് ഉറപ്പുവരുത്തുക.

Coconut Tip For Aloe Vera Cultivation

ചെടി ഴച്ചു വളർന്നു വന്നു കഴിഞ്ഞാൽ താഴെ ഭാഗത്ത് കരിഞ്ഞുനിൽക്കുന്ന ഇലകളെല്ലാം കട്ട് ചെയ്ത് കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. ഏതെങ്കിലും രീതിയിൽ അസുഖം ബാധിച്ച തണ്ടുകൾ ഉണ്ടെങ്കിൽ അവയും കട്ട് ചെയ്ത് കളയണം. അതല്ലെങ്കിൽ ചെടി പൂർണമായും നശിച്ചു പോകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ചെടിക്ക് വെള്ളം വളരെ കുറച്ചു മാത്രമേ ഒഴിച്ചു കൊടുക്കാനായി പാടുകയുള്ളൂ. കൃത്യമായ പരിചരണം നൽകിയാൽ മാത്രമാണ് കറ്റാർവാഴയിൽ പൂക്കൾ ഉണ്ടാവുകയുള്ളൂ.

അത്യാവശ്യം ഉയരത്തിൽ പോകുന്ന രീതിയിലാണ് കറ്റാർവാഴയുടെ പൂക്കൾ കാണാൻ സാധിക്കുക. ഈയൊരു പൂക്കൾക്ക് ധാരാളം ഔഷധഗുണങ്ങളും ഒരു പ്രത്യേകതരം തേനും ഉണ്ടായിരിക്കും. കറ്റാർവാഴയുടെ എല്ലാ ഭാഗങ്ങളും വ്യത്യസ്ത ഔഷധങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ഒരു ചെറിയ കറ്റാർവായുടെ തൈ എങ്കിലും വീട്ടിൽ നട്ടുപിടിപ്പിക്കാനായി ശ്രദ്ധിക്കുക. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Coconut Tip For Aloe Vera Cultivation Video Credit : Devus Creations

Coconut Tip For Aloe Vera Cultivation

Also Read : ഇനി തക്കാളി പറിച്ച് മടുക്കും; ഒറ്റ തവണ തക്കാളി കൃഷി ഇങ്ങനെ ചെയ്തു നോക്കു, മുന്തിരിക്കുല പോലെ തക്കാളി കായ്ക്കാൻ കൃഷി സൂത്രം | Easy Tomato Cultivation Tips

alovera cultivation Best Agriculture Tip
About the author

Malavika Dev

Previous Article Easy Kovakka Krishi Tipsഈ ഒരു സൂത്രവിദ്യ ചെയ്‌താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, 365 ദിവസവും കോവൽ പൊട്ടിച്ചു മടുക്കും | Easy Kovakka Krishi Tips Next Article ഒരു നാരങ്ങ മാത്രം മതി; ഏത് കരിഞ്ഞു ഉണങ്ങിയ കറിവേപ്പും കാട് പോലെ തഴച്ചു വളരും, കടുത്ത ചൂടിലും ഇനി കറിവേപ്പില നുള്ളി മടുക്കും | Curry Leaves Cultivation Using LemonCurry Leaves Cultivation Using Lemon

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player