• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഒരു നാരങ്ങ മാത്രം മതി; ഏത് കരിഞ്ഞു ഉണങ്ങിയ കറിവേപ്പും കാട് പോലെ തഴച്ചു വളരും, കടുത്ത ചൂടിലും ഇനി കറിവേപ്പില നുള്ളി മടുക്കും | Curry Leaves Cultivation Using Lemon
Agriculture

ഒരു നാരങ്ങ മാത്രം മതി; ഏത് കരിഞ്ഞു ഉണങ്ങിയ കറിവേപ്പും കാട് പോലെ തഴച്ചു വളരും, കടുത്ത ചൂടിലും ഇനി കറിവേപ്പില നുള്ളി മടുക്കും | Curry Leaves Cultivation Using Lemon

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Curry Leaves Cultivation Using Lemon : മലയാളികളുടെ അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പില. പണ്ടുകാലങ്ങളിൽ വീടിനോട് ചേർന്ന് ഒരു കറിവേപ്പില മരമെങ്കിലും വച്ചു പിടിപ്പിക്കുന്ന ശീലം മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ ഇന്ന് സ്ഥലപരിമിതി ഒരു പ്രശ്നമായി തുടങ്ങിയതോടെ എല്ലാവരും കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉള്ളത്. പലതരത്തിലുള്ള കീടനാശിനികളും അടിച്ചുവരുന്ന ഇത്തരം കറിവേപ്പിലകൾ അമിതമായി ഉപയോഗിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം.

അതുകൊണ്ടു തന്നെ ചെറുതാണെങ്കിലും വീട്ടാവശ്യങ്ങൾക്കുള്ള കറിവേപ്പില എടുക്കാനായി ഒരു തൈ നട്ടുപിടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തിൽ കറിവേപ്പില പരിപാലിക്കുമ്പോൾ തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു ടിപ്പാണ് ഇവിടെ വിശദമാക്കുന്നത്. കറിവേപ്പില ചെടിക്ക് നല്ല രീതിയിൽ പരിപാലനം നൽകിയാൽ മാത്രമേ അതിൽ നിന്നും ആവശ്യത്തിനുള്ള ഇലകൾ ലഭിക്കുകയുള്ളൂ. ചെടി നല്ല രീതിയിൽ വളർന്ന് കഴിഞ്ഞാൽ അതിൽ നിന്നും തണ്ടോടുകൂടി ഇലകൾ പൊട്ടിച്ച് എടുക്കാവുന്നതാണ്. ഇത്തരത്തിൽ മുറിച്ചെടുക്കുന്ന ശാഖകളുടെ ഭാഗത്ത് നിന്നും പുതിയ മുളകൾ എളുപ്പത്തിൽ വന്ന് തുടങ്ങുന്നതാണ്.

Curry Leaves Cultivation Using Lemon

അതുപോലെ മൂന്ന് വർഷത്തിന് താഴെയുള്ള ചെടിയിൽ പൂക്കൾ വന്നു കഴിഞ്ഞാൽ അത് നിർബന്ധമായും ഒടിച്ചു കളയാനായി പ്രത്യേകം ശ്രദ്ധിക്കണം. അതല്ലെങ്കിൽ പുതിയ തളിരിലകൾ ചെടിയിൽ വരാനുള്ള സാധ്യത കുറവാണ്. കറിവേപ്പിലയിൽ ഉണ്ടാകുന്ന പ്രാണി, പുഴു ശല്യമെല്ലാം ഒഴിവാക്കാനായി വീട്ടിൽ തന്നെ ഒരു ഫേർട്ടിലൈസർ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു കപ്പ് അളവിൽ കഞ്ഞിവെള്ളം ഒരു ദിവസം പുളിപ്പിക്കാനായി വയ്ക്കുക. അതിലേക്ക് ഒരു നാരങ്ങയുടെ നീരും ഒരു പിടി അളവിൽ വെളുത്തുള്ളി ചതച്ചതും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്യുക.

ഈയൊരു കൂട്ട് അരിച്ചെടുത്ത ശേഷം കറിവേപ്പില ചെടിയിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ പ്രാണിശല്യങ്ങളെല്ലാം ഒഴിഞ്ഞു കിട്ടുന്നതാണ്. ഈയൊരു ഫെർട്ടിലൈസർ നൽകാൻ ഏറ്റവും ഉത്തമമായ സമയം വൈകുന്നേരം അഞ്ചുമണിക്ക് ശേഷമാണ്. ഇത്തരത്തിൽ കറിവേപ്പില ചെടി പരിപാലിക്കുകയാണെങ്കിൽ ധാരാളം ഇലകൾ ചെടിയിൽ നിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Curry Leaves Cultivation Using Lemon Video Credit : Devus Creations

Curry Leaves Cultivation Using Lemon

Also Read : ഇത് ഒരു തുള്ളി ഒഴിച്ചാൽ മതി; പച്ചക്കറികൾ കുലകുത്തി കായ്ക്കും, കിടിലൻ മാന്ത്രിക വളക്കൂട്ട് | Magic Fertilizer For Vegetables

Agriculture Trick Curry Leaves Cultivation Using Lemon
About the author

Malavika Dev

Previous Article Coconut Tip For Aloe Vera Cultivationചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ | Coconut Tip For Aloe Vera Cultivation Next Article ഈ ഒരു ഇല മതി; ഒരു കടയിൽ നിന്നും പത്തു കിലോ ഇഞ്ചി പറിച്ചു പറിക്കാം, ഒരു ചെറിയ ഇഞ്ചി കഷ്ണത്തിൽ നിന്നും കിലോ കണക്കിന് ഇഞ്ചി വളർത്തുന്ന സൂത്രം | Papaya Leaf Tip For Ginger CultivationPapaya Leaf Tip For Ginger Cultivation

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player