• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഈ ഒരു സൂത്രവിദ്യ ചെയ്‌താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, 365 ദിവസവും കോവൽ പൊട്ടിച്ചു മടുക്കും | Easy Kovakka Krishi Tips
Agriculture

ഈ ഒരു സൂത്രവിദ്യ ചെയ്‌താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, 365 ദിവസവും കോവൽ പൊട്ടിച്ചു മടുക്കും | Easy Kovakka Krishi Tips

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Easy Kovakka Krishi Tips : ഈ ഒരു സൂത്രവിദ്യ ചെയ്താൽ മതി, മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും. ഇനി കോവൽ പൊട്ടിച്ചു മടുക്കും നിങ്ങൾ. കോവൽ പന്തൽ നിറയെ കായ്ക്കാനുള്ള കുറുക്കു വിദ്യ ഇതാ! പച്ചക്കറികളിൽ നിന്നും മുമ്പേ നിൽക്കുന്ന ഇനമാണ് കോവയ്ക്ക. വീട്ടിൽ പടർന്ന് പന്തലിച്ച് നിൽക്കുന്ന കോവൽ ചെടിയിൽ നിന്ന് യഥേഷ്ടം ഓരോരുത്തർക്കും കോവയ്ക്ക പറിച്ചെടുക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഒരു പരിധി കഴിയുമ്പോൾ കോവൽ ചെടി പഴുത്തു പോകുന്നത് സർവ്വസാധാരണമാണ്.

മഴക്കാലങ്ങളിൽ മറ്റും ചെടികൾ ഇങ്ങനെ ഇല്ലാതെ ആകുമ്പോൾ അതിനെ എങ്ങനെ സംരക്ഷിക്കാം എന്ന് വീണ്ടും കോവൽ നിറയാൻ ചെയ്യേണ്ട ഘടകങ്ങൾ എന്തൊക്കെയാണ് എന്നുമാണ് ഇന്ന് നോക്കാൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് കോവൽ നട്ടിട്ട് ഏറെനാളായി എങ്കിൽ അതിൻറെ വള്ളിപ്പടർപ്പുകൾ എല്ലാം തന്നെ കമ്പിൽ നിന്ന് നീക്കം ചെയ്യുകയാണ്.

Easy Kovakka Krishi Tips

അങ്ങനെ നീക്കം ചെയ്ത കമ്പിൽ നിന്ന് ശിഖരങ്ങൾ ഒന്നും ബാക്കിവയ്ക്കാതെ നന്നായി വൃത്തിയാക്കിയെടുക്കുക. അതിനുശേഷം ശിഖരങ്ങളും നീക്കംചെയ്ത് കോവൽ ചെടിയുടെ വേണ്ട വള പ്രയോ

ഗം നടത്തി കൊടുക്കുകയാണ് ഇനി വേണ്ടത്. വൃത്തിയാക്കുന്ന അതോടൊപ്പം തന്നെ ഇതിന് ആവശ്യമായ വളപ്രയോഗവും അത്യന്താപേക്ഷിതമാണ്.

ചാണകം ആട്ടിൻകാഷ്ഠം എന്നിവ നന്നായി മിക്സ് ചെയ്ത ശേഷം കോവലിന് ചുവട്ടിൽ മണ്ണ് അല്പം ഇളക്കിയതി നുശേഷം ഈ വളം അവിടേക്ക് ഇട്ടു കൊടുക്കാവുന്നതാണ്. അതിനു മുകളിലായി അല്പം മണ്ണ് കൂടി ഇട്ടു കൊടുക്കേണ്ടതാണ്. ഇടവിട്ട ദിവസങ്ങളിൽ വെള്ളം തളിച്ചു കൊടുക്കുന്നത് നല്ലതാണ്. കൂടുതൽ വിവരങ്ങൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Easy Kovakka Krishi Tips Video Credits : Mini’s LifeStyle

Easy Kovakka Krishi Tips

Also Read : ഈ ഒരു സൂത്രം ചെയ്‌താൽ മതി; ഏത് പൂക്കാത്ത മാവും പൂത്തുലയും, കായ്ക്കാത്ത മാവ്‌ കുലകുത്തി കായ്ക്കും ഉറപ്പ് | Easy to Increase Mango Production

Best Agriculture Tricks Cultivation Tricks
About the author

Malavika Dev

Previous Article Curry Leaves Fertilizer Using Leftover Riceബാക്കിവന്ന ചോറ് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്ത അത്ര വേപ്പില | Curry Leaves Fertilizer Using Leftover Rice Next Article ചിരട്ട ചുമ്മാ കത്തിച്ചു കളഞ്ഞേക്കല്ലേ; ചട്ടി നിറയെ കറ്റാർവാഴ തിങ്ങി നിറയാൻ ഈ ഒരു സൂത്രം ചെയ്തു നോക്കൂ | Coconut Tip For Aloe Vera CultivationCoconut Tip For Aloe Vera Cultivation

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player