• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ബാക്കിവന്ന ചോറ് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്ത അത്ര വേപ്പില | Curry Leaves Fertilizer Using Leftover Rice
Agriculture

ബാക്കിവന്ന ചോറ് കൊണ്ട് ഈ ഒരു സൂത്രം ചെയ്‌താൽ മതി; കറിവേപ്പ് ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരും, എന്നും നുള്ളിയാലും തീരാത്ത അത്ര വേപ്പില | Curry Leaves Fertilizer Using Leftover Rice

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Curry Leaves Fertilizer Using Leftover Rice : അടുക്കള ആവശ്യത്തിനുള്ള കറിവേപ്പില കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ എത്ര കുറഞ്ഞ സ്ഥലത്തും വളരെ എളുപ്പത്തിൽ വളർത്തി എടുക്കാവുന്ന ഒരു ചെടിയാണ് കറിവേപ്പില. അതേസമയം ചെടി നിറച്ച് ഇലകൾ ഉണ്ടാകാനായി കൃത്യമായ പരിചരണം നൽകേണ്ടത് അത്യാവശ്യമാണ്. കറിവേപ്പില ചെടി തഴച്ചു വളരാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

കറിവേപ്പില ചെടി രണ്ടു രീതിയിൽ നട്ടുപിടിപ്പിക്കാനായി സാധിക്കും. ഒന്നുകിൽ ചെറിയ ചെടി ചട്ടിയിൽ വളർത്തിയെടുക്കുകയോ അതല്ലെങ്കിൽ കുരു നട്ട് ചെടി വളർത്തിയെടുക്കുകയോ ചെയ്യാവുന്നതാണ്. കറിവേപ്പില ചെടി കുരു ഉപയോഗിച്ചാണ് തൈയായി വളർത്തിയെടുക്കുന്നത് എങ്കിൽ കൂടുതൽ നല്ല രീതിയിൽ ഇലകൾ ലഭിക്കുന്നതാണ്. കറിവേപ്പില ചെടി തഴച്ച് വളരാനായി ആവശ്യത്തിന് മാത്രം വെള്ളവും നല്ല സൂര്യപ്രകാശവും നൽകുക എന്നത് പ്രാധാന്യമേറിയ കാര്യമാണ്.

Curry Leaves Fertilizer Using Leftover Rice

അതോടൊപ്പം തന്നെ ചെടിയുടെ ചുറ്റുമുള്ള മണ്ണ് ഇടയ്ക്കിടയ്ക്ക് ഇളക്കി കൊടുക്കുകയും കരിയില ഉപയോഗിച്ച് പുതയിട്ടു കൊടുക്കുകയും ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യുന്ന കാര്യമാണ്. ചെടി നല്ലതുപോലെ വളർന്നു തുടങ്ങിയതിനുശേഷം മാത്രമേ ഇലകൾ പറിച്ചെടുക്കാനായി പാടുകയുള്ളൂ. ഇടയ്ക്കിടയ്ക്ക് ചെടിയുടെ തണ്ട് കട്ട് ചെയ്തു കൊടുക്കുന്നത് ആരോഗ്യമുള്ള തണ്ട് വളർന്നുവരുന്നതിന് സഹായിക്കും. അതുപോലെ കറിവേപ്പില ചെടിയുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്ന ഒരു വളക്കൂട്ട് വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്.

അതിനായി മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് അളവിൽ ചോറ്, മൂന്നോ നാലോ വെളുത്തുള്ളി, കായം, തൈര് എന്നിവ ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു ഗ്ലാസ് ജാറിൽ ആക്കി സൂക്ഷിക്കണം. കുറഞ്ഞത് മൂന്നു ദിവസമെങ്കിലും ഈ ഒരു കൂട്ട് പുളിപ്പിക്കാനായി വെച്ച ശേഷം ഡൈല്യൂട്ട് ചെയ്ത് ചെടികളിൽ തളിച്ചു കൊടുക്കുകയാണെങ്കിൽ അത് ചെടിയുടെ വളർച്ച കൂട്ടുന്നതിന് സഹായിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണുന്നതാണ്. Curry Leaves Fertilizer Using Leftover Rice Video Credit : Jeny’s World

Curry Leaves Fertilizer Using Leftover Rice

Also Read : ഈ ഒരു സവാള സൂത്രം ചെയ്‌താൽ മതി; കാന്താരി മുളക് കുലകുത്തി കായ്ക്കും, എത്ര പൊട്ടിച്ചാലും തീരില്ല | Kanthari Mulak Krishi using Onion

Best Agriculture Tricks Cultivation technique Curry Leaves Fertilizer Using Leftover Rice
About the author

Malavika Dev

Previous Article ഏത് കായ്ക്കാത്ത ചെറുനാരകവും കുലകുത്തി കായ്ക്കും; ഇതൊരു സ്‌പൂൺ മാത്രം മതി, നാരങ്ങ ചട്ടിയിൽ ഇതുപോലെ കായ്ക്കാൻ സൂത്രം | Lemon Krishi Terrace Next Article ഈ ഒരു സൂത്രവിദ്യ ചെയ്‌താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, 365 ദിവസവും കോവൽ പൊട്ടിച്ചു മടുക്കും | Easy Kovakka Krishi TipsEasy Kovakka Krishi Tips

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player