• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ഈ ഒരു സവാള സൂത്രം ചെയ്‌താൽ മതി; കാന്താരി മുളക് കുലകുത്തി കായ്ക്കും, എത്ര പൊട്ടിച്ചാലും തീരില്ല | Kanthari Mulak Krishi using Onion
Agriculture

ഈ ഒരു സവാള സൂത്രം ചെയ്‌താൽ മതി; കാന്താരി മുളക് കുലകുത്തി കായ്ക്കും, എത്ര പൊട്ടിച്ചാലും തീരില്ല | Kanthari Mulak Krishi using Onion

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Kanthari Mulak Krishi using Onion : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ സംഭാരവും മറ്റും തയ്യാറാക്കുമ്പോൾ കാന്താരി മുളക് ആയിരിക്കും കൂടുതലായും ഉപയോഗിച്ചിരുന്നത്. അത്തരത്തിൽ കാന്താരി മുളക് ഭക്ഷണത്തിൽ ഉൾപ്പെടുത്തി ശീലിച്ചവർക്ക് അതിന്റെ രുചി മറക്കാനും സാധിക്കാറില്ല. എന്നാൽ ഇന്നത്തെ കാലത്ത് പുറം രാജ്യങ്ങളിലും മറ്റും പോയി താമസിക്കേണ്ട അവസ്ഥ വരുമ്പോൾ കാന്താരി മുളക് കിട്ടുക എന്നത് എളുപ്പമുള്ള കാര്യമല്ല. അത്തരം ആളുകൾക്ക് തീർച്ചയായും വളരെ എളുപ്പത്തിൽ എങ്ങനെ കാന്താരി ചെടി വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കാന്താരി ചെടി വളർത്തി എടുക്കാനായി നന്നായി പഴുത്ത മുളക് നോക്കി തിരഞ്ഞെടുത്ത് അതിന്റെ തരികൾ വെള്ളത്തിൽ മിക്സ് ചെയ്തു വയ്ക്കുക. ശേഷം ഉപയോഗിക്കാത്ത ഏതെങ്കിലും പോട്ട് വീട്ടിലുണ്ടെങ്കിൽ അതിൽ മുക്കാൽ ഭാഗത്തോളം പോട്ടിംഗ് മിക്സ് നിറച്ചു കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച കാന്താരി മുളകിന്റെ വെള്ളം ഒഴിച്ചു കൊടുക്കുക. ഇങ്ങനെ വയ്ക്കുമ്പോൾ തന്നെ കുറച്ചു ദിവസങ്ങൾക്കുള്ളിൽ ചെടികൾ മുളച്ചു തുടങ്ങുന്നതാണ്.

Kanthari Mulak Krishi using Onion

ഈയൊരു സമയത്ത് തന്നെ ചെടിയിലേക്ക് അടുക്കള വേസ്റ്റ് മിക്സ് ചെയ്ത് ഉണ്ടാക്കുന്ന വെള്ളം കൂടി ഒഴിച്ചു കൊടുക്കുകയാണെങ്കിൽ നല്ല ആരോഗ്യമുള്ള ചെടികൾ നടാനായി കിട്ടും. ചെടിയിൽ ഇലകളെല്ലാം വന്ന് അത്യാവശ്യം വലിപ്പം എത്തിക്കഴിഞ്ഞാൽ അത് റീപ്പോട്ട് ചെയ്യണം. അതിനായി മറ്റൊരു പോട്ടെടുത്ത് അതിന്റെ മുക്കാൽ ഭാഗത്തോളം മണ്ണ് നിറച്ചു കൊടുക്കുക. നടുവിൽ ചെറിയ ഒരു ഓട്ട ഉണ്ടാക്കി വേര് നിൽക്കുന്ന ഭാഗത്തോട് കൂടി തന്നെ ചട്ടിയിലേക്ക് ചെടി റീപോട്ട് ചെയ്തു കൊടുക്കുക.

ചെടി പിടിച്ച് തുടങ്ങി ഇലകളും പൂക്കളും വന്നു തുടങ്ങുമ്പോൾ വളപ്രയോഗം ആരംഭിക്കാവുന്നതാണ്. അതിനായി അടുക്കളയിൽ ബാക്കിവരുന്ന കഞ്ഞിവെള്ളം, ഉള്ളിയുടെ തോൽ,പഴത്തിന്റെ തോൽ എന്നിവ പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക. ഇത് ഡയല്യൂട്ട് ചെയ്ത് വെള്ളത്തിൽ ചേർത്ത ശേഷം ചെടികളിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ കാന്താരി ചെടി നല്ല രീതിയിൽ വളരുകളും മുളക് ലഭിക്കുകയും ചെയ്യുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kanthari Mulak Krishi using Onion Video Credit : Devus Creations

Kanthari Mulak Krishi using Onion

Also Read : പൊട്ടിയ ഓട് മതി; 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും, ഇങ്ങനെ നട്ടാൽ എന്നും ചീര പറിക്കാം | Cheera Cultivation Tricks

Best Agriculture Tricks Cultivation technique Kanthari Mulak Krishi using Onion
About the author

Malavika Dev

Previous Article Jackfruit Cultivation Tips Using Paalaചക്ക ഇനി വേരിലും കായ്ക്കും; 365 ദിവസവും ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം, പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി | Jackfruit Cultivation Tips Using Paala Next Article ഈ ഒരു സൂത്രം ചെയ്‌താൽ മതി; മുന്തിരിക്കുല പോലെ കോവക്ക തിങ്ങി നിറയും, എന്നും കോവൽ പൊട്ടിച്ചു മടുക്കും | Easy Koval Krishi Tips Using Plastic BagEasy Koval Krishi Tips Using Plastic Bag

Related articles

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Kurumulak Krishi Using PVC Pipe
Agriculture

ഇനി കുരുമുളക് പൊട്ടിച്ചു മടുക്കും; പിവിസി പൈപ്പ് കൊണ്ട് ഇങ്ങനെ ചെയ്താൽ മ...

Easy Ginger Cultivation Trick
Agriculture

ഇഞ്ചി ഇതുപോലെ നട്ടാൽ പത്തിരട്ടി വിളവ്; ഇഞ്ചി ഇനി കടയിൽ നിന്നും വാങ്ങേണ്ട...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player