• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Agriculture > ചക്ക ഇനി വേരിലും കായ്ക്കും; 365 ദിവസവും ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം, പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി | Jackfruit Cultivation Tips Using Paala
Agriculture

ചക്ക ഇനി വേരിലും കായ്ക്കും; 365 ദിവസവും ചക്ക ഇനി കൈ എത്തും ദൂരത്തു നിന്നും പറിക്കാം, പാള കൊണ്ട് ഈ ഒരു സൂത്രം ചെയ്താൽ മതി | Jackfruit Cultivation Tips Using Paala

By Malavika DevLast updated: June 26, 2026·1 min read

Share

Facebook WhatsApp
Share

Jackfruit Cultivation Tips Using Paala : നമ്മുടെയെല്ലാം വീടുകളിൽ ധാരാളം പ്ലാവുകൾ ഉണ്ടായിരിക്കുമെങ്കിലും അവയിൽനിന്നും ആവശ്യത്തിന് ചക്ക കിട്ടുന്നില്ല എന്ന് പരാതി പറയുന്നവർ ആയിരിക്കും മിക്ക ആളുകളും. പലപ്പോഴും പ്ലാവിൽ നിറയെ കായകൾ ഉണ്ടായാലും അവ ചക്കയായി കിട്ടാറില്ല എന്നതാണ് മറ്റൊരു പ്രശ്നം. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഇല്ലാതാക്കി പ്ലാവ് നിറച്ച് ചക്ക കായ്ക്കാനായി ചെയ്തു നോക്കാവുന്ന ചില കാര്യങ്ങൾ വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ പ്ലാവ് നിറച്ച് ചക്ക കായ്ക്കാൻ വീട്ടിലുള്ള സാധനങ്ങൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. ഇവയിൽ തന്നെ ഏറ്റവും കൂടുതലായി ഉപയോഗിക്കേണ്ട സാധനങ്ങളാണ് കവുങ്ങിന്റെ പാള, ചാണകം എന്നിവയെല്ലാം. പ്ലാവിന്റെ ചുറ്റും കെട്ടി കൊടുക്കാനായി അത്യാവിശ്യം കട്ടിയുള്ള ഒരു കവുങ്ങിന്റെ പാള നോക്കി വേണം തിരഞ്ഞെടുക്കാൻ. അതിനുശേഷം പാളയുടെ അടിഭാഗവും മുകൾഭാഗവും കട്ട് ചെയ്ത് കളയുക. നടുവിലുള്ള കട്ടിയുള്ള ഭാഗം ബാക്കി വച്ച് അതാണ് പ്ലാവിന്റെ ചുറ്റുമായി കെട്ടി കൊടുക്കേണ്ടത്. പാള കെട്ടിക്കൊടുക്കുന്നതിന് മുൻപായി തോലിന് മുകളിൽ പച്ച ചാണകം തേച്ച് പിടിപ്പിക്കണം.

Jackfruit Cultivation Tips Using Paala

അതിനായി ആദ്യം തന്നെ മരത്തിന് പുറത്തുള്ള ആവശ്യമില്ലാത്ത തോലുകൾ, ശാഖകൾ എന്നിവയെല്ലാം വെട്ടിക്കളയുക. ശേഷം ഒരു ഗ്ലൗസോ,പ്ലാസ്റ്റിക് കവറോ ഉപയോഗിച്ച് ചാണകം മരത്തിന്റെ നടുഭാഗത്തായി നല്ലതുപോലെ തേച്ചുപിടിപ്പിക്കുക. അതിന്റെ മുകളിലായി പാള കെട്ടിക്കൊടുക്കുക. പാള തെന്നി വീഴാതിരിക്കാനായി ചുറ്റും ഒരു കയർ ഉപയോഗിച്ച് കെട്ടിക്കൊടുക്കാവുന്നതാണ്. കൂടുതൽ കായ് ഫലങ്ങൾ ലഭിക്കാനായി ചാണകവെള്ളം, ജൈവ കമ്പോസ്റ്റ് എന്നിവ പ്ലാവിന് ചുറ്റും വേരിനോട് ചേർന്ന് ഒഴിച്ചു കൊടുക്കാവുന്നതാണ്.

ഏകദേശം കായ പൊട്ടി മുളച്ച് തുടങ്ങുന്നതിന്റെ രണ്ടുമാസം മുൻപെങ്കിലും ഇങ്ങനെ ചെയ്താൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. അതുപോലെ കായ കൂടുതലായി കിട്ടാനായി ചെടിക്ക് ചുവട്ടിൽ കരിയില കൂട്ടിയിട്ട് കത്തിച്ച് പൊത കൊടുക്കുന്നതും നല്ലതാണ്. ഈ ഒരു രീതിയിൽ പരിപാലനം നൽകുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലെ പ്ലാവിലും ധാരാളം ചക്ക ഉണ്ടാകുമെന്ന കാര്യത്തിൽ സംശയം വേണ്ട. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Jackfruit Cultivation Tips Using Paala Video Credit : POPPY HAPPY VLOGS

Jackfruit Cultivation Tips Using Paala

Also Read : ഒരു സ്‌പൂൺ മഞ്ഞൾപൊടി മതി; പച്ചമുളക് കുലകുലയായി പിടിക്കാനും മുരടിപ്പ് മാറാനും, ഇനി പച്ചമുളക് പൊട്ടിച്ചു മടുക്കും | Best Green Chilli Farming

Best Agriculture Tip Cultivation technique Jackfruit Cultivation Tips Using Paala
About the author

Malavika Dev

Previous Article Kappa Krishi Ideasഒരു കടയിൽ നിന്നും 10 കിലോ കപ്പ പറിക്കാം; ഇനി ആരും കടയിൽ നിന്ന് കപ്പ വാങ്ങില്ല, വീട്ടിലേക്കുള്ള കപ്പ എളുപ്പത്തിൽ കൃഷി ചെയ്തെടുക്കാം | Kappa Krishi Ideas Next Article ഈ ഒരു സവാള സൂത്രം ചെയ്‌താൽ മതി; കാന്താരി മുളക് കുലകുത്തി കായ്ക്കും, എത്ര പൊട്ടിച്ചാലും തീരില്ല | Kanthari Mulak Krishi using OnionKanthari Mulak Krishi using Onion

Related articles

Spinach Cultivation Tips
Agriculture

ചകിരി മതി വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഈ ഒരു സ...

Chilli Cultivation Tips Using Paper Glass
Agriculture

പേപ്പർ ഗ്ലാസ് കൊണ്ട് ഈ സൂത്രം ചെയ്താൽ മതി; ഇല കാണാതെ പച്ചമുളക് കുലകുത്തി...

Rice Water Fertilizer For Curry Leaves
Agriculture

ഇത് ഒരു ഗ്ലാസ് മാത്രം മതി; എത്ര മുരടിച്ച കറിവേപ്പും കാട് പോലെ തഴച്ചു വളര...

Popular Posts

  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player