• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > വെറും 7 ലക്ഷം രൂപയിൽ 2 ബെഡ്‌റൂം അടിപൊളി വീട്; വളരെ കുറഞ്ഞ ചിലവിൽ ഒരു ലോ ബഡ്ജെറ്റ് സൂപ്പർ വീട്.വേണ്ടവരുണ്ടോ.!? | 7 Lakhs 2 BHK House Plan
Home Plan

വെറും 7 ലക്ഷം രൂപയിൽ 2 ബെഡ്‌റൂം അടിപൊളി വീട്; വളരെ കുറഞ്ഞ ചിലവിൽ ഒരു ലോ ബഡ്ജെറ്റ് സൂപ്പർ വീട്.വേണ്ടവരുണ്ടോ.!? | 7 Lakhs 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

7 Lakhs 2 BHK House Plan : ചുരുങ്ങിയ ചിലവിൽ വീട് ആഗ്രെഹിക്കുന്നവർക്ക് വേണ്ടി ഏറ്റവും പുതിയതായി പരിചയപ്പെടാൻ പോകുന്നത് ഏഴ് ലക്ഷം രൂപയിൽ 2BHK ഉള്ള വീടാണ്. ആരും കൊതിച്ചു പോകുന്ന അത്യാവശ്യം നല്ലൊരു വീട് തന്നെയാണ് നമ്മൾ ഇന്ന് നോക്കാൻ പോകുന്നത്. വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ മനോഹരമായ ലിവിങ് ഏരിയയാണ് കാണാൻ കഴിയുന്നത്. സോഫയും ഒരു ടീപ്പോയും അവിടെ ഒരുക്കിട്ടുണ്ട്.

ലിവിങ് ഏരിയയുടെ അരികെ തന്നെയാണ് ഡൈനിങ് ഹാൾ സജ്ജീകരിച്ചിരിക്കുന്നത്. നാല് പേർക്ക് ഇരിക്കാൻ കഴിയുന്ന അത്യാവശ്യം നല്ലൊരു ഡൈനിങ് ഹാൾ തന്നെയാണ് വീടിനു വേണ്ടി ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് നിന്നും കാണാവുന്ന തരത്തിലാണ് ഈ വീടിന്റെ പ്രധാന സമയം ചിലവിടുന സ്ഥലമായ അടുക്കൽ ഒരുക്കിരിക്കുന്നത്. ഒരു മോഡുലാർ അടുക്കള എന്ന് തന്നെ പറയാം.

7 Lakhs 2 BHK House Plan

കുറച്ചു സ്റ്റോറേജ് യൂണിറ്റുകലും കബോർഡുകളും അടുക്കളയിലുണ്ട്. എല്ലാ സൗകര്യങ്ങളോളം കൂടിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. ഈ വീട്ടിൽ ആകെ ഉള്ളത് രണ്ട് കിടപ്പ് മുറികളാണ്. ആദ്യത്തെ കിടപ്പ് മുറി നോക്കുകയാണെങ്കിൽ അതിനോടപ്പം തന്നെ ഒരു ബാൽക്കണിയും കാണാൻ സാധിക്കുന്നതാണ്. രണ്ട് കട്ടിലുകളാണ് ഇവിടെ ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ ആവശ്യത്തിലധികം സ്പേസും ഈ മുറിയിൽ ഉണ്ടെന്ന് പറയാം.

മറ്റൊരു കാര്യം എടുത്തു പറയേണ്ടത് ഇതിന്റെ ഇന്റീരിയർ വർക്കുകളാണ്. ഇന്റീരിയർ വർക്കുകൾ വളരെ സിമ്പിൾ രീതിയിലാണ് ചെയ്‌തിരിക്കുന്നത്. ബാത്രൂം പറയുകയാണെങ്കിൽ വെസ്റ്റേൺ സ്റ്റൈലിലാണ് പണിതിരിക്കുന്നത്. അടുത്ത കിടപ്പ് മുറി നോക്കുകയാണെങ്കിൽ അത്യാവശ്യം സൗകര്യങ്ങൾ അടങ്ങിയ മുറിയാണെന്ന് തന്നെ പറയാം. ഫർണിഷ്ഡ് ഡിസൈനാണ് ചെയ്തിരിക്കുന്നത്. അറ്റാച്ച്ഡ് ഒരു ബാത്രൂം കാണാൻ കഴിയും. ആരെയും കൊതിപ്പിക്കുന്ന രീതിയിലാണ് വീട് ഒരുക്കിരിക്കുന്നത്.

7 Lakhs 2 BHK House Plan
About the author

Malavika Dev

Previous Article 9.25 Lakh 660 SQFT 2 BHK House Plan9.15 ലക്ഷം രൂപയിൽ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു 2 ബെഡ്‌റൂം അടിപൊളി വീട്.!! | 9.25 Lakh 660 SQFT 2 BHK House Plan Next Article 1200 സ്ക്വയർ ഫീറ്റിൽ സുന്ദരമായ രണ്ട് ബെഡ്റൂം അടിപൊളി വീട്; സാധാരണ കാരന്റെ വീട് എന്ന സ്വപ്നം സാധ്യമാക്കാം.!! | 1200 SQFT 14 Lacks 2 BHK House Plan1200 SQFT 14 Lacks 2 BHK House Plan

Related articles

11.5 Lakh 699 SQFT 2 BHK House Plan
Home Plan

സാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ...

Life Mission Home 2 BHK House Plan
Home Plan

കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെ...

4 Lakh 400 SQFT House Plan
Home Plan

വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player