• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 1200 സ്ക്വയർ ഫീറ്റിൽ സുന്ദരമായ രണ്ട് ബെഡ്റൂം അടിപൊളി വീട്; സാധാരണ കാരന്റെ വീട് എന്ന സ്വപ്നം സാധ്യമാക്കാം.!! | 1200 SQFT 14 Lacks 2 BHK House Plan
Home Plan

1200 സ്ക്വയർ ഫീറ്റിൽ സുന്ദരമായ രണ്ട് ബെഡ്റൂം അടിപൊളി വീട്; സാധാരണ കാരന്റെ വീട് എന്ന സ്വപ്നം സാധ്യമാക്കാം.!! | 1200 SQFT 14 Lacks 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

1200 SQFT 14 Lacks 2 BHK House Plan : പതിനാല് ലക്ഷം രൂപയിൽ 1200 സക്വയർ ഫീറ്റിൽ നിർമ്മിച്ച മനോഹരമായ വീട് നോക്കാം. വെറും ആറ് സെന്റ് പ്ലോറ്റിലാണ് വീട് ഒരുക്കിരിക്കുന്നത്. മോഡേൺ കണ്ടപറി സ്റ്റൈലിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. ആരെയും മനം മയ്ക്കുന്ന രീതിയിലാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ ആർക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. മൂന്ന് സെന്റ് പ്ലോറ്റിലാണ് വീട് അതിമനോഹരമായി വീട് ഒരുക്കിരിക്കുന്നത്.

സിറ്റ്ഔട്ട്‌, ലിവിങ് ഹാൾ, ഡൈനിങ് ഹാൾ, രണ്ട് കിടപ്പ് മുറികൾ അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം, ഒരു അടുക്കള എന്നിവ അടങ്ങിയ ചെറിയ വീടാണ് നമ്മൾക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഏകദേശം 14 ലക്ഷം രൂപയാണ് വീടിന്റെ മുഴുവൻ ചിലവ് വന്നിരിക്കുന്നത്. 2019ലാണ് വീടിന്റെ പണി കഴിഞ്ഞിരിക്കുന്നത്. കുറച്ച് പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പടം സിറ്റ്ഔട്ടിൽ നൽകിരിക്കുന്നത്.

1200 SQFT 14 Lacks 2 BHK House Plan

വളരെ മനോഹരമായിട്ടാണ് ലിവിങ് ഹാളിലെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഡൈനിങ് ഹാളിൽ തന്നെ വലിയ ഇരിപ്പിടമാണ് നൽകിരിക്കുന്നത്. ഏകദേശം ആറ് പേർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലുള്ള മേശയാണ് ഇവിടെ ഒരുക്കിരിക്കുന്നത്. ആരെയും അതിശയിപ്പിക്കുന്ന രീതിയിലുള്ള കിടപ്പ് മുറിയാണ് ഈ വീട്ടിൽ ഒരുക്കിരിക്കുന്നത്. എല്ലാ സൗകര്യങ്ങളും ഈ കിടപ്പ് മുറിയില്ല കാണാൻ കഴിയും.

ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ നൽകിരിക്കുന്നത് ടൈൽസുകൾ ഉപയോഗിച്ചാണ്. അടുക്കള പറയുകയാണെങ്കിൽ വളരെ മനോഹരമായിട്ടാണ് ഡിസൈനർസ് ചെയ്തിരിക്കുന്നത്. അത്യാവശ്യം സ്ഥലമുള്ളതും എല്ലാ സൗകര്യങ്ങളും അടങ്ങിയ അടുക്കളയാണ് ഇവിടെ കാണാൻ കഴിയുന്നത്. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരുപാട് പണം ചിലവാക്കി പണിതാനെന്നു തോന്നുമെങ്കിലും വളരെ സിമ്പിലായിട്ടാണ് ഓരോ ഭാഗങ്ങളും ഡിസൈൻ ചെയ്തിരിക്കുന്നത്.

1200 SQFT 14 Lacks 2 BHK House Plan
About the author

Malavika Dev

Previous Article 7 Lakhs 2 BHK House Planവെറും 7 ലക്ഷം രൂപയിൽ 2 ബെഡ്‌റൂം അടിപൊളി വീട്; വളരെ കുറഞ്ഞ ചിലവിൽ ഒരു ലോ ബഡ്ജെറ്റ് സൂപ്പർ വീട്.വേണ്ടവരുണ്ടോ.!? | 7 Lakhs 2 BHK House Plan Next Article 16 ലക്ഷത്തിന് 1100 ചതുരശ്ര അടിയിൽ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് വേണ്ടവരുണ്ടോ.!? ചെറിയ ബഡ്ജറ്റിൽ ഒരു വലിയ വീട് സ്വന്തമാക്കാൻ അവസരം.!! | 16 Lakh 1100 SQFT 2 BHK House Plan16 Lakh 1100 SQFT 2 BHK House Plan

Related articles

3.75 Lakh 350 SQFT 1 BHK House Plan
Home Plan

ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്,...

33 Lakh 1500 SQFT 3 BHK House Plan
Home Plan

ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ...

7 Lakh 700 SQFT House Plan
Home Plan

7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ...

Popular Posts

  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player