• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 16 ലക്ഷത്തിന് 1100 ചതുരശ്ര അടിയിൽ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് വേണ്ടവരുണ്ടോ.!? ചെറിയ ബഡ്ജറ്റിൽ ഒരു വലിയ വീട് സ്വന്തമാക്കാൻ അവസരം.!! | 16 Lakh 1100 SQFT 2 BHK House Plan
Home Plan

16 ലക്ഷത്തിന് 1100 ചതുരശ്ര അടിയിൽ സൂപ്പർ ബഡ്ജറ്റ് ഫ്രണ്ട്‌ലി വീട് വേണ്ടവരുണ്ടോ.!? ചെറിയ ബഡ്ജറ്റിൽ ഒരു വലിയ വീട് സ്വന്തമാക്കാൻ അവസരം.!! | 16 Lakh 1100 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

16 Lakh 1100 SQFT 2 BHK House Plan : വളരെ കുറഞ്ഞ ബഡ്ജറ്റിൽ ഒരു വീട് വയ്ക്കാൻ ആലോചിക്കുന്നവരാണ് നിങ്ങളെങ്കിൽ നിങ്ങൾക്ക് ഈ വീട് നല്ലൊരു ഓപ്ഷനാണ്. രണ്ട് ബെഡ്റൂം ഹാൾ,കിച്ചൺ എന്നിവയാണ് വീടിന്റെ മെയിൻ പ്ലാനിൽ വരുന്നത്. 16 ലക്ഷമാണ് ഈ വീടിന്റെ ടോട്ടൽ എസ്റ്റിമേറ്റ്. 1100 സ്ക്വയർ ഫീറ്റിൽ ആണ് വീട് സ്ഥിതി ചെയ്യുന്നത്. അത്യാവശ്യം ചെറിയ കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നു.

വീടിനു മുന്നിൽ ചെറിയൊരു സിറ്റൗട്ട് സെറ്റ് ചെയ്തിരിക്കുന്നു. വീടിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറുമ്പോൾ ആദ്യം കാണുന്നത് വിശാലമായ ഒരു ഹാൾ ആണ്. ഈ ഹാളിനെ രണ്ടായി തിരിച്ചിരിക്കുന്നു. പാർട്ടീഷൻ ചെയ്തിരിക്കുന്നത് മൾട്ടിവുഡ് വെച്ചാണ്. ഡൈനിങ് ഏരിയയും ഗസ്റ്റ് ലീവിങ് ഏരിയയും ഈ ഹാളിൽ തന്നെ ഒരുക്കിയിരിക്കുകയാണ്. പാർട്ടിഷൻ വാളിൽ തന്നെ ടി വി യൂണിറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. വാഷ് ഏരിയയും ഇതിനോട് ചേർന്ന് തന്നെ ഒരുക്കിയിട്ടുണ്ട്.

16 Lakh 1100 SQFT 2 BHK House Plan

ആറു പേർക്ക് സുഖമായി ഇരുന്നു ഭക്ഷണം കഴിക്കാൻ കഴിയുന്ന ടേബിൾ ആണ് ഡയിനിങ് ഹാളിൽ ഉള്ളത്. വളരെ ലളിതമായ ഇന്റീരിയർ ആണ് വീടിനു ചെയ്തിട്ടുള്ളത്. അത്കൊണ്ട് തന്നെ ബഡ്ജറ്റ് ഫ്രണ്ട്‌ലി ആണ് ഈ വീട്. വീടിനു രണ്ടു ബെഡ്‌റൂമുകൾ ആണ് ഉള്ളത്. അതിൽ ഒന്ന് അറ്റാച്ഡ് ബാത്രൂം വരുന്നു. കൂടാതെ ഒരു കോമൺ ബാത്രൂം കൂടി ഇവടെയുണ്ട്.

കിച്ചൺ അത്യാവിശം സ്‌പേഷ്യസ് ആയി തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഒരു വർക്ക്‌ ഏരിയയും ഇതിനോട് ചേർന്ന് ഒരുക്കിയിരിക്കുന്നു.ആവിശ്യ വസ്തുക്കൾ വെക്കാൻ പാകത്തിന് ഉള്ള ഷെൽഫുകൾ അടുക്കളയിൽ ഒരുക്കിയിട്ടുണ്ട്.കിച്ചണിൽ ടേബിൾ ടോപ് ചെയ്തിട്ടുള്ളത് ഗ്രാനൈറ്റ് ആണ്. ഹാളിൽ നിന്നും തന്നെ സ്റ്റായർ വെച്ചിരിക്കുന്നു. മുകളിൽ ഓപ്പൺ ടെറസ് ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്.

16 Lakh 1100 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 1200 SQFT 14 Lacks 2 BHK House Plan1200 സ്ക്വയർ ഫീറ്റിൽ സുന്ദരമായ രണ്ട് ബെഡ്റൂം അടിപൊളി വീട്; സാധാരണ കാരന്റെ വീട് എന്ന സ്വപ്നം സാധ്യമാക്കാം.!! | 1200 SQFT 14 Lacks 2 BHK House Plan Next Article ഇത്രയും കുറഞ്ഞ ചിലവിൽ 3 ബെഡ്‌റൂം അടിപൊളി വീടോ.!? ഇവനെ കടത്തി വെട്ടാൻ നോക്കേണ്ട; ഗ്രാമ വേദിയിലെ അടിപൊളി ബോക്സി ടൈപ്പ് വീടും പ്ലാനും.!! | 1100 SQFT 3 BHK House Plan1100 SQFT 3 BHK House Plan

Related articles

13.5 Lakh 940 SQFT 2 BHK House Plan
Home Plan

13.5 ലക്ഷത്തിന് ഒരു 2 ബെഡ്‌റൂം വീട് ആയാലോ.!? 5 സെന്റിൽ ഒരടിപൊളി 940 സ്ക്...

19 Lakh 1279 SQFT 2 BHK House Plan
Home Plan

9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങ...

16 Lakh 965 SQFT 3 BHK House Plan
Home Plan

16 ലക്ഷത്തിന്റെ 3 ബെഡ്‌റൂം വീടിന് ആവശ്യക്കാരുണ്ടോ.!? വീടെന്ന സ്വപ്‌നം ഇന...

Popular Posts

  • 950 SQFT 2 BHK House Plan ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്, ആരും കണ്ടാൽ നോക്കി പോകും വീടും പ്ലാനും കാണാം.!! | 950 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player