• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > 9.15 ലക്ഷം രൂപയിൽ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു 2 ബെഡ്‌റൂം അടിപൊളി വീട്.!! | 9.25 Lakh 660 SQFT 2 BHK House Plan
Home Plan

9.15 ലക്ഷം രൂപയിൽ ഈ വീടിന് ആവശ്യക്കാരുണ്ടോ.!? എല്ലാ സൗകര്യങ്ങളോടും കൂടി ഒരു 2 ബെഡ്‌റൂം അടിപൊളി വീട്.!! | 9.25 Lakh 660 SQFT 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

9.25 Lakh 660 SQFT 2 BHK House Plan : സ്വന്തമായ ഒരു വീട്ടിൽ കിടക്കാൻ ആഗ്രെഹിക്കുന്ന ഒരുപാട് പേർ നമ്മളുടെ ഇടയിലുണ്ട്. അങ്ങനെയുള്ളവർക്ക് ഉപകാരപ്രേദമായ വീടിനെ കുറിച്ചാണ് നമ്മൾ വിശദമായി നോക്കാൻ പോകുന്നത്. 9.15 ലക്ഷം രൂപയ്ക്ക് 660 സക്വയർ ഫീറ്റിൽ പണി കഴിപ്പിച്ച മനോഹരമായ ഭവനത്തെ കുറിച്ചാണ് നമ്മൾ പരിചയപ്പെടുന്നത്. നല്ലൊരു ഡിസൈനാണ് വീടിനു നൽകിരിക്കുന്നത്. മുൻവശത്ത് തന്നെ പർഗോള വർക്ക് ഒക്കെ നൽകി അതിമനോഹരമാക്കിട്ടുണ്ട്.

സ്ഥലത്തിന്റെ പരിമിതിയുള്ളത് കൊണ്ട് ചെറിയയൊരു സിറ്റ്ഔട്ടാണ് നൽകിരിക്കുന്നത്. പ്ലാവിലാണ് വീടിന്റെ പ്രധാന വാതിൽ ചെയ്തിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ അത്യാവശ്യം വളിപ്പമുള്ള സാധാരണ ഹാളാണ് ഇവിടെ നൽകിരിക്കുന്നത്. ബാക്കി വരുന്ന വാതിലുകളും, ജനാലുകളും നിർമ്മിച്ചിരിക്കുന്നത് മഹാഗണി തടിയിലാണ്. വാഷ് ബേസ് വന്നിരിക്കുന്നത് കോർണർ ഭാഗത്താണ്.

9.25 Lakh 660 SQFT 2 BHK House Plan

ഇവിടെയുള്ള കോമൺ ബാത്‌റൂമിനു ഫൈബർ വാതിലുകളാണ് ചെയ്തിരിക്കുന്നത്. അടുക്കളയിലേക്ക് നീങ്ങുമ്പോൾ അത്യാവശ്യം സ്പേസിലും മനോഹരമായ രീതിയിലുമാണ് ഒരുക്കിരിക്കുന്നത്. ചിമ്മിനി കൂടിയോടുള്ള അടുപ്പാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. അത്യാവശ്യം വർക്കിംഗ്‌ സ്പേസും മറ്റു സൗകര്യങ്ങളോടുള്ള കാര്യങ്ങൾ ഇവിടെ ഒരുക്കിരിക്കുന്നതായി കാണാൻ സാധിക്കും. ഈ വീട്ടിൽ ആകെയുള്ളത് രണ്ട് കിടപ്പ് മുറികളാണ്. മാസ്റ്റർ ബെഡ്‌റൂം പരിശോധിക്കുകയാണെങ്കിൽ പല തലത്തിലുള്ള നിറങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്.

ചെറിയയൊരു സ്റ്റോറേജ് സ്പേസ് ഇവിടെ കൊടുത്തിട്ടുണ്ട്. അത്യാവശ്യം വലിപ്പമുള്ള മുറിയാണ് മാസ്റ്റർ ബെഡ്‌റൂം. രണ്ടാമത്തെ മുറി നോക്കുമ്പോളും ആദ്യം കണ്ട മുറിയുടെ അത്ര സൗകര്യങ്ങൾ ഇല്ലെങ്കിലും വളരെ മനോഹരമായിട്ടാണ് ഒരുക്കിരിക്കുന്നത്. രണ്ട് പാളികൾ ഉള്ള രണ്ട് ജനാലുകൾ നൽകിട്ടുള്ളതായി കാണാൻ സാധിക്കും. ചുരുങ്ങിയ ചിലവിൽ ഇത്തരമൊരു വീട് ആർക്കും സ്വന്തമാക്കാൻ സാധിക്കുന്നതാണ്.

9.25 Lakh 660 SQFT 2 BHK House Plan
About the author

Malavika Dev

Previous Article 16 Lakh 1013 SQFT 2 BHK House Plan16 ലക്ഷം രൂപക്ക് 1013 സ്ക്വയർ ഫീറ്റ് അടിപൊളി വീട് വേണോ.!? 10 സെന്റിൽ പണിത മനോഹര വീടും പ്ലാനും കാണാം.!! | 16 Lakh 1013 SQFT 2 BHK House Plan Next Article വെറും 7 ലക്ഷം രൂപയിൽ 2 ബെഡ്‌റൂം അടിപൊളി വീട്; വളരെ കുറഞ്ഞ ചിലവിൽ ഒരു ലോ ബഡ്ജെറ്റ് സൂപ്പർ വീട്.വേണ്ടവരുണ്ടോ.!? | 7 Lakhs 2 BHK House Plan7 Lakhs 2 BHK House Plan

Related articles

2050 SQFT House Plan
Home Plan

ചെറിയ ചിലവിൽ വലിയ വീടൊരുക്കാം; ഉത്തമമായ ബഡ്‌ജറ്റ് ഹോം, 2050 സക്വയർ ഫീറ്റ...

18 Lakh 1372 SQFT 3 BHK House Plan
Home Plan

18 ലക്ഷത്തിന് 1372 സക്വയർ ഫീറ്റിൽ അടിപൊളി വീട് വേണ്ടവരുണ്ടോ.!? 10 സെന്റി...

950 SQFT 2 BHK House Plan
Home Plan

ഫെയ്സ്ബുക്കിൽ വൈറലായ വീട്; ബഡ്‌ജറ്റിൽ ഒരു അടിപൊളി 2 ബെഡ് റൂം സൂപ്പർ വീട്...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player