• Home
  • Browse Movies
  • TV Series
  • Person Archive
  • Playlist
  • Blog
Sign In
Creator Pen >Home Plan > കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെച്ച അടിപൊളി വീടും പ്ലാനും കണ്ടാലോ.!? | Life Mission Home 2 BHK House Plan
Home Plan

കുഞ്ഞൻ വീട് ആഗ്രഹിക്കുന്നവർക്ക് ഒരു കിടിലൻ ഐഡിയ; ലൈഫ് മിഷൻ തുക കൊണ്ട് വെച്ച അടിപൊളി വീടും പ്ലാനും കണ്ടാലോ.!? | Life Mission Home 2 BHK House Plan

By Malavika DevLast updated: August 12, 2026·1 min read

Share

Facebook WhatsApp
Share

Life Mission Home 2 BHK House Plan : ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ താമസിക്കുന്ന ഗോവിന്ദന്റെ കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. ലൈഫ് മിഷനിൽ നിന്നും ലഭിച്ച ചെറിയ തുകയിൽ നിന്ന് നിർമ്മിച്ചെടുത്ത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ് നമ്മൾ നോക്കാൻ പോകുന്നത്. ഒരു സാധാരണ വീട്ടുകാർക്ക് മാതൃകയാക്കാൻ കഴിയുന്ന എലിവേഷൻ ഈ വീടിനു നൽകിരിക്കുന്നത്. മറ്റ് വീടുകളിലെ പോലെ ഇവിടെ ചെറിയ സിറ്റ്ഔട്ട്‌ ഒരുക്കിട്ടുണ്ട്.

വീടിന്റെ ഉള്ളിൽ ഒരു ഹാളും, രണ്ട് മുറികളും, കോമൺ ടോയ്‌ലെറ്റും, അടുക്കളയുമാണ് ഉള്ളത്. അൾട്രാ കണ്ടംബറിയിലുള്ള ആധുനിക ഡിസൈനാണ് ഈ വീടിനു നൽകിരിക്കുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ഭംഗി ചോരാതെ തന്നെ നിലനിൽക്കുന്നുണ്ട്. നല്ല ഒതുക്കമുള്ള വീടായായതിനാൽ ഒരു ചെറിയ കുടുബത്തിനു സന്തോഷത്തോടെയും സുഖത്തോടെയും ഇവിടെ താമസിക്കാൻ കഴിയും.

Life Mission Home 2 BHK House Plan

മുന്നിലെ ജാലകങ്ങൾക്ക് സിമന്റ്‌ കൊണ്ട് ഒരു പ്രോജെക്ഷൻ വർക്ക്‌ നൽകിട്ടുണ്ട്. നീളമുള്ള പ്ലോട്ടിന്റെ ഒരറ്റത്താണ് വീട് സ്ഥിതി ചെയ്യുന്നത്. സാധാരണയിൽ സാധാരണമായ ടൈൽസ് കൊണ്ടാണ് തറയിൽ പാകിരിക്കുന്നത്. ഒറ്റ നോട്ടത്തിൽ തന്നെ വീടിന്റെ സൗന്ദര്യം നമ്മൾക്ക് വർണിക്കാൻ പ്രയാസമായിരിക്കും. ലൈഫ് മിഷൻ തുകളിൽ നിന്നും ലഭിക്കുന്ന പണം കൊണ്ട് ഏറ്റവും അനോജ്യമായ ഡിസൈനിലും എലിവേഷനിലുമാണ് വീടിന്റെ ഡിസൈൻ മുഴുവൻ ചെയ്തിരിക്കുന്നത്.

ഉൾഭാഗങ്ങളിൽ കുറച്ച് കൂടി പണിയുള്ളതിനാൽ അധികം ഡിസൈനുകൾ ഒന്നും ചെയ്തിട്ടില്ല. പ്രധാനമായി കഴിഞ്ഞത് വീടിന്റെ പുറത്തെ പണികളാണ്. അതുകൊണ്ട് തന്നെ പുറം കാഴ്ച്ചയിൽ എത്ര മനോഹരമാണെന്ന് കണ്ട് തന്നെ മനസ്സിലാക്കാം. വീടിന്റെ മറ്റ് വിശേഷങ്ങളും കാഴ്ച്ചകളും വീഡിയോയിലൂടെ തന്നെ മനസ്സിലാക്കാം.

  • Location : Alappuzha, Cherthala
  • 1) Sitout
  • 2) Main Hall
  • 3) 2 Bedroom
  • 4) Kitchen
  • 5) Common Toilet
2 BHK House Plan Life Mission Home Life Mission Home 2 BHK House Plan
About the author

Malavika Dev

Previous Article 11.5 Lakh 699 SQFT 2 BHK House Planസാധാരണക്കാരന്റെ കിടിലൻ വീട്; 11.5 ലക്ഷം രൂപക്ക് 3 സെന്റ് സ്ഥലത്ത് സൂപ്പർ ബഡ്‌ജറ്റ്‌ വീടും പ്ലാനും കാണാം.!! | 11.5 Lakh 699 SQFT 2 BHK House Plan Next Article വെറും 4 ലക്ഷം രൂപക്ക് ഇത്രയും അടിപൊളി വീടോ.!? ചുരുങ്ങിയ ചിലവിൽ മനോഹരമായ കൊച്ചു വീടും പ്ലാനും.!! | 4 Lakh 400 SQFT House Plan4 Lakh 400 SQFT House Plan

Related articles

10 Lakh 470 SQFT 2 BHK House Plan
Home Plan

10 ലക്ഷം രൂപയുടെ ഈ വീട് സൗജന്യമായി നിങ്ങൾക്ക് സ്വന്തമാക്കാം; 2 ബെഡ്‌റൂം...

19 Lakh 1279 SQFT 2 BHK House Plan
Home Plan

9 ലക്ഷത്തിന് 1279 സ്ക്വയർ ഫീറ്റിൽ കിടിലനൊരു വീട് വേണോ.!? എല്ലാ സൗകര്യങ്ങ...

19 Lakh 1060 SQFT 3 BHK House Plan
Home Plan

19 ലക്ഷത്തിന്റെ വീടിന് ആവശ്യക്കാരുണ്ടോ.!? 1060 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂ...

Popular Posts

  • 10 Lakh 828 SQFT 2 BHK House Plan 10 ലക്ഷത്തിന് എല്ലാ സൗകര്യങ്ങളും ഒത്ത ബഡ്‌ജറ്റ്‌ വീട് ആയാലോ.!? ചുരുങ്ങിയ ചിലവിൽ 2 ബെഡ് റൂം അടിപൊളി വീട്; ചെറിയൊരു ഫാമിലിക്ക് ഉത്തമം വീടും പ്ലാനും കാണാം.!! | 10 Lakh 828 SQFT 2 BHK House PlanAugust 12, 2026
  • 5 Lakh 2 BHK House Plan 5 ലക്ഷത്തിനു ഏറ്റവും മികച്ച 2 ബെഡ്‌റൂം വീട്; എല്ലാ സൗകര്യങ്ങളും കൂടിയ സാധാരണ കാരന്റെ സ്വപ്‌ന ഭവനം, കേരള സ്റ്റൈൽ വീടും പ്ലാനും കാണാം.!! | 5 Lakh 2 BHK House PlanAugust 12, 2026
  • 3.75 Lakh 350 SQFT 1 BHK House Plan ഞെട്ടണ്ട ഇത് യാഥാർഥ്യം മാത്രം; 3.75 ലക്ഷത്തിന് ഒരു അടിപൊളി കുഞ്ഞു വീട്, ചെറിയ വീട് മതിയെങ്കിൽ അനുഗ്രഹമായിരിക്കും ഇവിടം.!! | 3.75 Lakh 350 SQFT 1 BHK House PlanAugust 12, 2026
  • 7 Lakh 700 SQFT House Plan 7 ലക്ഷം രൂപക്ക് ഇങ്ങനെ ഒരു വീട് മതിയോ.!? ആരുടേയും മനസ് നിറയ്ക്കും ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി സമകാലിക ഭവനം; വീടും പ്ലാനും കാണാം.!! | 7 Lakh 700 SQFT House PlanAugust 12, 2026
  • 33 Lakh 1500 SQFT 3 BHK House Plan ഇതാണോ നിങ്ങൾ സ്വപ്‌നം കണ്ട വീട്.!? 1700 സ്ക്വയർ ഫീറ്റിൽ 3 ബെഡ്‌റൂം മനോഹ ഭവനം സ്വന്തമാക്കാം; അടിപൊളി വീടും പ്ലാനും | 33 Lakh 1500 SQFT 3 BHK House PlanAugust 12, 2026

© 2026 Creator Pen. All rights reserved.

  • Privacy Policy
  • Terms And Conditions

Trailer Player